Surah Ash-Sharh — The Opening-Up Of The Heart

സൂറത്തുലിൻശിറാഹ് · Surah 94 of 114 · 8 verses · Revealed in Makkah
Muhammad Asad's English translation with the Malayalam translation by K.C. Saleem.

Read Surah Ash-Sharh in the app →
94:1

أَلَمْ نَشْرَحْ لَكَ صَدْرَكَ﴿١﴾

HAVE WE NOT opened up thy heart,1

നിന്റെ നെഞ്ച് നിനക്ക് നാം വിശാലമാക്കി തന്നില്ലേ?

94:2

وَوَضَعْنَا عَنكَ وِزْرَكَ﴿٢﴾

and lifted from thee the burden

നിന്റെ മുതുകിനെ അത്രമേൽ ഭാരപ്പെടുത്തിയ ആ ഭാരം നിന്നിൽ നിന്ന് നാം ഇറക്കിവെച്ചു തരികയും ചെയ്തു,

94:3

ٱلَّذِىٓ أَنقَضَ ظَهْرَكَ﴿٣﴾

that had weighed so heavily on thy back?2

നിന്റെ മുതുകിനെ അത്രമേൽ ഭാരപ്പെടുത്തിയ ആ ഭാരം നിന്നിൽ നിന്ന് നാം ഇറക്കിവെച്ചു തരികയും ചെയ്തു,

94:4

وَرَفَعْنَا لَكَ ذِكْرَكَ﴿٤﴾

And [have We not] raised thee high in dignity?3

നിനക്ക് നിന്റെ പദവി നാം ഉയർത്തിത്തരികയും ചെയ്തു.

94:5

فَإِنَّ مَعَ ٱلْعُسْرِ يُسْرًا﴿٥﴾

And, behold, with every hardship comes ease:

എന്നാൽ തീർച്ചയായും, ഓരോ പ്രയാസത്തോടൊപ്പവും ഒരു എളുപ്പമുണ്ട്.

94:6

إِنَّ مَعَ ٱلْعُسْرِ يُسْرًۭا﴿٦﴾

verily, with every hardship comes ease!

തീർച്ചയായും, ഓരോ പ്രയാസത്തോടൊപ്പവും ഒരു എളുപ്പമുണ്ട്!

94:7

فَإِذَا فَرَغْتَ فَٱنصَبْ﴿٧﴾

Hence, when thou art freed [from distress], remain steadfast,

ആകയാൽ, നീ (പ്രയാസങ്ങളിൽ നിന്ന്) ഒഴിവായിക്കഴിഞ്ഞാൽ, ഉറച്ചുനിൽക്കുക.

94:8

وَإِلَىٰ رَبِّكَ فَٱرْغَب﴿٨﴾

and unto thy Sustainer turn with love.

നിന്റെ നാഥനിലേക്ക് മാത്രം സ്നേഹത്തോടെ മനസ്സു തിരിക്കുക.

Footnotes by Muhammad Asad

  1. 1. Lit., "thy breast" or "bosom".
  2. 2. I.e., "the burden of thy past sins, which are now forgiven" (Tabari, on the authority of Mujahid, Qatadah, Ad-Dahhak and Ibn Zayd). In the case of Muhammad, this relates apparently to mistakes committed before his call to prophethood (ibid.), and is obviously an echo of 93:7 - 'Has He not found thee lost on thy way, and guided thee?"
  3. 3. Or: "raised high thy renown". The primary meaning of the term dhikr is "reminder" or "remembrance"; and, secondarily, "that by which something [or "someone"] is remembered", i.e., with praise: hence, it signifies "fame" or "renown", and, tropically - as in the present context- "eminence" or "dignity".