THE MESSAGE OF THE QURAN

Surah Al-Fatihah — The Opening

അൽ ഫാതിഹഃ · Surah 1 of 114 · 7 verses · Makkah

1:1

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ﴿١﴾

In the name of God, The Most Gracious, The Dispenser of Grace:

പരമകാരുണികനു‌ം കരുണ ചൊരിയുന്നവനുമായ ദൈവത്തിന്റെ നാമത്തിൽ

1:2

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴿٢﴾

ALL PRAISE is due to God alone, the Sustainer of all the worlds,

സർവലോകങ്ങളുടെയു‌ം പരിപാലകനായ ദൈവത്തിനാണ് സർവസ്തുതിയു‌ം.

1:3

ٱلرَّحْمَٰنِ ٱلرَّحِيمِ﴿٣﴾

the Most Gracious, the Dispenser of Grace,

പരമാരുണികനു‌ം കരുണ ചൊരിയുന്നവനു‌ം,

1:4

مَٰلِكِ يَوْمِ ٱلدِّينِ﴿٤﴾

Lord of the Day of Judgment!

വിധിദിനത്തിന്റെ നാഥൻ,

1:5

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿٥﴾

Thee alone do we worship; and unto Thee alone do we turn for aid.

നിന്നെ മാത്രം ഞങ്ങൾ ഉപാസിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

1:6

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿٦﴾

Guide us the straight way

ഞങ്ങളെ നേർമാർഗത്തിൽ നയിക്കേണമേ,

1:7

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴿٧﴾

the way of those upon whom Thou hast bestowed Thy blessings, not of those who have been condemned [by Thee], nor of those who go astray!

നീ നിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞവരുടെ മാർഗത്തിൽ, നിന്റെ ശിക്ഷക്ക് ഇരയായവരുടെയു‌ം വഴി തെറ്റിപ്പോയവരുടെയു‌ം മാർഗത്തിലല്ല.

Loading the reader…