അൽ കൌസർ · Surah 108 of 114 · 3 verses · Period Uncertain
إِنَّآ أَعْطَيْنَٰكَ ٱلْكَوْثَرَ﴿١﴾
BEHOLD, We have bestowed upon thee good in abundance:
തീർച്ചയായും, നാം നിനക്ക് സമൃദ്ധമായ നന്മകൾ പ്രധാനം ചെയ്തിരിക്കുന്നു:
فَصَلِّ لِرَبِّكَ وَٱنْحَرْ﴿٢﴾
hence, pray unto thy Sustainer [alone], and sacrifice [unto Him alone].
അതിനാൽ, നിന്റെ നാഥന് വേണ്ടി (മാത്രം) പ്രാർത്ഥിക്കുകയും, (അവന് വേണ്ടി മാത്രം) ബലിയർപ്പിക്കുകയും ചെയ്യുക.
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ﴿٣﴾
Verily, he that hates thee has indeed been cut off [from all that is good]!
തീർച്ചയായും, നിന്നോട് വിദ്വേഷം വെച്ചുപുലർത്തുന്നവൻ ആരോ അവൻ തന്നെയാണ് (എല്ലാ നന്മകളിൽ നിന്നും) വേരറ്റവൻ!