THE MESSAGE OF THE QURAN

Surah Al-Masad — The Twisted Strands

അൽ മസദ് · Surah 111 of 114 · 5 verses · Makkah

111:1

تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ﴿١﴾

DOOMED are the hands of him of the glowing countennce: and doomed is he!

ശോഭയുള്ള മുഖമുള്ളവന്റെ കൈകൾ നശിക്കട്ടെ, അവനും നശിക്കട്ടെ!

111:2

مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ﴿٢﴾

What will his wealth avail him, and all that he has gained?

അവന്റെ ധനമോ അവൻ സമ്പാദിച്ചതൊന്നുമോ അവന് ഉപകരിച്ചില്ല!

111:3

سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ﴿٣﴾

[In the life to come] he shall have to endure a fire fiercely glowing;

(വരാനിരിക്കുന്ന ജീവിതത്തിൽ) ജ്വാലകളുയരുന്ന നരകത്തില്‍ അവൻ വെന്തുരുകേണ്ടിവരും;

111:4

وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ﴿٤﴾

together with his wife, that carrier of evil tales,

ദുഷ്ടകഥകൾ ചുമന്നുനടക്കുന്ന അവന്റെ ഭാര്യയും,

111:5

فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ﴿٥﴾

[who bears] around her neck a rope of twisted strands!

കഴുത്തിൽ പിണഞ്ഞ നാരുകൊണ്ടൊരു വടമുമായി അവളും (വന്നെത്തും)!

Loading the reader…