അൽ ഇഖ്ലാസ് · Surah 112 of 114 · 4 verses · Makkah
قُلْ هُوَ ٱللَّهُ أَحَدٌ﴿١﴾
SAY: "He is the One God:
പറയുക: അവൻ ഏകനായ ദൈവമാകുന്നു:
ٱللَّهُ ٱلصَّمَدُ﴿٢﴾
"God the Eternal, the Uncaused Cause of All Being.
എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനും, മറ്റാരെയും ആശ്രയിക്കാത്തവനും, സകലത്തിന്റെയും ആദി കാരണവുമായവനാകുന്നു!
لَمْ يَلِدْ وَلَمْ يُولَدْ﴿٣﴾
"He begets not, and neither is He begotten;
അവൻ ആരെയും ജനിപ്പിച്ചിട്ടില്ല, ആരാലും ജനിപ്പിക്കപ്പെട്ടിട്ടുമില്ല;
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ﴿٤﴾
"and there is nothing that could be compared with Him.
അവന് തുല്യനായി യാതൊന്നും തന്നെയില്ല!