THE MESSAGE OF THE QURAN

Surah An-Nas — Men

അന്നാസ് · Surah 114 of 114 · 6 verses · Makkah

114:1

قُلْ أَعُوذُ بِرَبِّ ٱلنَّاسِ﴿١﴾

SAY: "I seek refuge with the Sustainer of men, -

പറയുക: മനുഷ്യരുടെ നാഥനോട് ഞാൻ ശരണം തേടുന്നു,

114:2

مَلِكِ ٱلنَّاسِ﴿٢﴾

"the Sovereign of men,

മനുഷ്യരുടെ അധിപനോട്,

114:3

إِلَٰهِ ٱلنَّاسِ﴿٣﴾

"the God of men,

മനുഷ്യരുടെ ദൈവത്തോട്,

114:4

مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ﴿٤﴾

"from the evil of the whispering, elusive tempter

ഒളിച്ചുനിന്നു ദുർമന്ത്രണം നടത്തുന്നവന്റെ തിന്മയിൽ നിന്ന്,

114:5

ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ﴿٥﴾

"who whispers in the hearts of men -

മനുഷ്യരുടെ മനസ്സുകളിൽ ദുർമന്ത്രണം നടത്തുന്നവന്റെ,

114:6

مِنَ ٱلْجِنَّةِ وَٱلنَّاسِ﴿٦﴾

"from all [temptation to evil by] invisible forces as well as men,"

അദൃശ്യ ശക്തികളിൽ പെട്ടവരിൽ നിന്നും മനുഷ്യരിൽ നിന്നും (ഉണ്ടാകുന്ന ദുർപ്രേരണകളിൽ നിന്ന്).

Loading the reader…