അൽ ഖദ്ർ · Surah 97 of 114 · 5 verses · Makkah
إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ﴿١﴾
BEHOLD, from on high have We bestowed this [divine writ] on Night of Destiny.
നിശ്ചയമായും, നാമിതിനെ (ദിവ്യഗ്രന്ഥത്തെ) വിധിനിർണ്ണയത്തിന്റെ രാത്രിയിലാണ് അവതീർണ്ണമാക്കിയത്.
وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ﴿٢﴾
And what could make thee conceive what it is, that Night of Destiny?
നിർണ്ണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കെന്തറിയാം?
لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍۢ﴿٣﴾
The Night of Destiny is better than a thousand months:
വിധിനിര്‍ണയ രാവ് ആയിരം മാസങ്ങളേക്കാൾ ഉത്തമമാകുന്നു.
تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ﴿٤﴾
in hosts descend in it the angels, 3 bearing divine inspiration by their Sustainer's leave; from all [evil] that may happen
അതിൽ കൂട്ടം കൂട്ടമായി മാലാഖമാർ ഇറങ്ങി വരുന്നു, തങ്ങളുടെ നാഥന്റെ അനുമതിയോടെ ദിവ്യസന്ദേശവും വഹിച്ചു കൊണ്ട്; സംഭവിക്കാനിടയുള്ള എല്ലാ (തിന്മകളിൽ) നിന്നും,
سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ﴿٥﴾
does it make secure, until the rise of dawn.
അത് പ്രഭാതോദയം വരെ സുരക്ഷിതമാക്കിത്തീർക്കുന്നു.