THE MESSAGE OF THE QURAN

Surah Al-Zalzalah — The Earthquake

അൽ സൽസല · Surah 99 of 114 · 8 verses · Period Uncertain

99:1

إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا﴿١﴾

WHEN THE EARTH quakes with her [last] mighty quaking,

ഭൂമി അതിന്റെ (അവസാനത്തെ) അതിഭയങ്കരമായ പ്രകമ്പനത്താൽ വിറ കൊള്ളുമ്പോൾ,

99:2

وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا﴿٢﴾

and [when] the earth yields up her burdens,

ഭൂമി അതിന്റെയുള്ളിലെ ഭാരങ്ങളെ പുറന്തള്ളുമ്പോള്‍

99:3

وَقَالَ ٱلْإِنسَٰنُ مَا لَهَا﴿٣﴾

and man cries out, "What has happened to her?" -

മനുഷ്യൻ, 'അതിനെന്തു പറ്റി?' എന്ന് നിലവിളിച്ചു ചോദിക്കുമ്പോൾ,

99:4

يَوْمَئِذٍۢ تُحَدِّثُ أَخْبَارَهَا﴿٤﴾

on that Day will she recount all her tidings,

ആ നാളിൽ അത് തന്റെ എല്ലാ വൃത്താന്തങ്ങളും വിവരിച്ചു പറയും,

99:5

بِأَنَّ رَبَّكَ أَوْحَىٰ لَهَا﴿٥﴾

as thy Sustainer will have inspired her to do!

നിന്റെ നാഥൻ അങ്ങനെ ചെയ്യാൻ അതിനോട് ബോധനം നൽകിയതിനാലാണത്!

99:6

يَوْمَئِذٍۢ يَصْدُرُ ٱلنَّاسُ أَشْتَاتًۭا لِّيُرَوْا۟ أَعْمَٰلَهُمْ﴿٦﴾

On that Day will all men come forward, cut off from one another,3to be shown their [past] deeds.

അന്ന് മനുഷ്യരെല്ലാം തങ്ങളുടെ (കഴിഞ്ഞകാല) കര്‍മങ്ങള്‍ കാണുന്നതിനു വേണ്ടി, പരസ്പരം വേർപെട്ട നിലയിൽ മുന്നോട്ട് വരും.

99:7

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ﴿٧﴾

And so, he who shall have done an atom's weight of good, shall behold it;

അതിനാൽ, ഒരു അണുഅളവ് നന്മ ചെയ്തിട്ടുള്ളവൻ ആരോ, അവൻ അത് കണ്ടറിയും;

99:8

وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ﴿٨﴾

and he who shall have done an atom's weight of evil, shall behold it.

അണുഅളവ് തിന്മ ചെയ്തിട്ടുള്ളവന്‍ അതും കാണും."

Loading the reader…