ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ﴿١﴾
THE LAST HOUR draws near, and the moon is I split asunder!1
അന്ത്യസമയം അടുത്തെത്തിക്കഴിഞ്ഞു; ചന്ദ്രൻ പിളരുകയും ചെയ്തിരിക്കുന്നു!
وَإِن يَرَوْا۟ ءَايَةًۭ يُعْرِضُوا۟ وَيَقُولُوا۟ سِحْرٌۭ مُّسْتَمِرٌّۭ﴿٢﴾
But if they [who reject all thought of the Last Hour] were to see a sign [of its approach], they would turn aside and say, "An ever-recurring delusion!" -
അന്ത്യദിനത്തിന്റെ ആസന്നത സൂചിപ്പിക്കുന്ന ഏതൊരു അടയാളം അവർ കണ്ടാലും, അവർ മുഖംതിരിക്കുകയും 'ഇത് നിരന്തരം ആവർത്തിക്കപ്പെടുന്ന മിഥ്യാധാരണ (മായാജാലം) മാത്രമാണ്' എന്ന് പരയുകയും ചെയ്യും.]
وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍۢ مُّسْتَقِرٌّۭ﴿٣﴾
for they are bent on giving it the lie,2 being always wont to follow their own desires. Yet everything reveals its truth in the end.3
കാരണം, അത് വ്യാജമാണെന്ന് വരുത്തിത്തീർക്കാനാണ് അവർ തുനിയുന്നത്, തന്നിഷ്ടങ്ങളെ പിന്തുടരുന്ന ശീലം മാത്രമാണ് അവർക്കുള്ളത്. എന്നാൽ ഏതൊരു കാര്യവും ഒടുവിൽ അതിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തുക തന്നെ ചെയ്യും.
وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ﴿٤﴾
And withal, there has come unto them many a tiding that should have restrained [their arrogance) :4
എന്നിരുന്നാലും, അവരെ ദുർമാർഗ്ഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ തക്കതായ പ്രബോധനങ്ങളും മുന്നറിയിപ്പുകളും അടങ്ങിയ അനേകം സംഭവവികാസങ്ങൾ അവർക്ക് മുന്നിലെത്തിയിട്ടുണ്ട്.
حِكْمَةٌۢ بَٰلِغَةٌۭ ۖ فَمَا تُغْنِ ٱلنُّذُرُ﴿٥﴾
far-reaching wisdom [was held out to them]: but [since) all warnings have been of no avail,
അതിരറ്റ ജ്ഞാനവും വിവേകവുമാണ് അവർക്ക് നൽകപ്പെട്ടത്; എങ്കിലും, മുന്നറിയിപ്പുകളൊന്നും തന്നെ അവർക്ക് ഫലം കണ്ടില്ല,
فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍۢ نُّكُرٍ﴿٦﴾
turn thou away from them. On the Day when the Summoning Voice will summon [man] unto something that the mind cannot conceive,5
ആകയാൽ,പ്രവാചകരേ , നീ അവരിൽ നിന്ന് തിരിഞ്ഞുകളയുക, മനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം ഭയാനകമായ ഒരു കാര്യത്തിലേക്ക് ആ വിളിച്ചുണർത്തുന്നവൻ മനുഷ്യനെ വിളിച്ചുണർത്തുന്ന ആ ദിനത്തിൽ.
خُشَّعًا أَبْصَٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌۭ مُّنتَشِرٌۭ﴿٧﴾
they will come forth from their graves, with their eyes downcast, [swarming about] like locusts scattered [by the wind],
ദൃഷ്ടികൾ താഴ്ന്നവരായി, കാറ്റിൽ അങ്ങോളമിങ്ങോളം ചിതറിപ്പോയ വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ അവർ തങ്ങളുടെ ശവകുടീരങ്ങളിൽ നിന്ന് പുറത്തുവരുന്നതാണ്.
مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَٰفِرُونَ هَٰذَا يَوْمٌ عَسِرٌۭ﴿٨﴾
running in confusion towards the Summoning Voice; [and) those who [now] deny the truth will exclaim, "Calamitous is this Day!"
വിളിച്ചുണർത്തിയവന്റെ അടുത്തേക്ക് ഭയാശങ്കകളോടെ ഓടിയടുക്കുന്നവരായി അവർ മാറും. സത്യം നിഷേധിച്ചവർ അന്ന് വിളിച്ചുപറയും: 'ഏറ്റവും കാഠിന്യമേറിയ ദിനമാണിത്!
۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌۭ وَٱزْدُجِرَ﴿٩﴾
[LONG] BEFORE those [who now deny resurrection] did Noah's people call it a lie; and they gave the lie to Our servant and said, "Mad is he!" - and he was repulsed.6
ഇവർക്ക് മുൻപ് നോഹയുടെ ജനതയും സത്യത്തെ നിഷേധിച്ച് തള്ളിയിട്ടുണ്ട്. നമ്മുടെ ദാസനെ കളവാക്കിയ അവർ, 'ഭ്രാന്തനെന്ന്' ആരോപിക്കുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്തു.
فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌۭ فَٱنتَصِرْ﴿١٠﴾
Thereupon he called out to his Sustainer, "Verily, I am defeated; come Thou, then, to my succour!"
അതിനെത്തുടർന്ന് അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചപേക്ഷിച്ചു: 'ഞാൻ പൂർണ്ണമായും നിസ്സഹായനായി തീർന്നിരിക്കുന്നു; അതുകൊണ്ട് നീയെനിക്ക് തുണയാകേണമേ!
فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍۢ مُّنْهَمِرٍۢ﴿١١﴾
And so We caused the gates of heaven to open with water pouring down in torrents,
അങ്ങനെ, പേമാരിയാൽ ആകാശകവാടങ്ങൾ നാം തുറന്നു കൊടുത്തു.
وَفَجَّرْنَا ٱلْأَرْضَ عُيُونًۭا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍۢ قَدْ قُدِرَ﴿١٢﴾
and caused the earth to burst forth with springs, so that the waters met for a purpose pre-ordained:
ഭൂമിയെ ഉറവകളായി നാം പൊട്ടിച്ചു പുറപ്പെടുവിക്കുകയും ചെയ്തു; അങ്ങനെ നിർണ്ണയിക്കപ്പെട്ട ഒരു കാര്യത്തിനായി ആ ജലാശയങ്ങൾ സംയോജിച്ചു:
وَحَمَلْنَٰهُ عَلَىٰ ذَاتِ أَلْوَٰحٍۢ وَدُسُرٍۢ﴿١٣﴾
but him We bore on that [vessel] made of [mere] planks and nails,
പലകകളും ആണികളും ചേർത്തുണ്ടാക്കിയ ഒരു പെട്ടകത്തിൽ അദ്ദേഹത്തെ നാം വഹിച്ചു;
تَجْرِى بِأَعْيُنِنَا جَزَآءًۭ لِّمَن كَانَ كُفِرَ﴿١٤﴾
and it floated under Our eyes:7 a recompense for him who had been rejected with ingratitude.
അത് നമ്മുടെ സംരക്ഷണയിൽ ഒഴുകിനീങ്ങി; സത്യനിഷേധത്താൽ അനാദരിക്കപ്പെട്ടവനുള്ള പ്രതിഫലമായിക്കൊണ്ട്.
وَلَقَد تَّرَكْنَٰهَآ ءَايَةًۭ فَهَلْ مِن مُّدَّكِرٍۢ﴿١٥﴾
And, indeed, We have caused such [floating vessels] to remain forever a sign [of Our grace unto man]:8 who, then, is willing to take it to heart?9
തീർച്ചയായും, മനുഷ്യരാശിക്കുള്ള നമ്മുടെ അനുഗ്രഹത്തിന്റെ ഒരു ദൃഷ്ടാന്തമായി അതിനെ നാം നിലനിർത്തുകയുണ്ടായി; എന്നാൽ, അതുകൊണ്ടു ചിന്തിച്ചു ഗ്രഹിക്കുന്നവരായി ആരെങ്കിലുമുണ്ടോ?
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿١٦﴾
And how severe is the suffering which I inflict when My warnings are disregarded!10
അപ്പോൾ എന്റെ ശിക്ഷയും എന്റെ മുന്നറിയിപ്പുകളും എത്ര കഠിനമായിരുന്നു!
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿١٧﴾
Hence, indeed, We made this Qur'an easy to bear in mind:11 who, then, is willing to take it to heart?
നിശ്ചയമായും, പഠിക്കാനും ചിന്തിക്കാനും ഖുർആനെ നാം ലളിതമാക്കിത്തന്നിരിക്കുന്നു; എന്നിരിക്കെ അതുകൊണ്ട് ചിന്തിച്ചു പഠിക്കുന്നവരായി ആരെങ്കിലും ഉണ്ടോ?
كَذَّبَتْ عَادٌۭ فَكَيْفَ كَانَ عَذَابِى وَنُذُرِ﴿١٨﴾
TO THE TRUTH gave the lie [the tribe of] 'Ad: and how severe was the suffering which I inflicted when My warnings were disregarded!
ആദ് സമുദായവും തങ്ങളുടെ പ്രവാചകനെ] കളവാക്കി തള്ളി. തുടർന്ന്, എന്റെ താക്കീതുകൾ അവർ അവഗണിച്ചപ്പോൾ ഞാൻ നൽകിയ ശിക്ഷ എത്ര ഭയാനകമായിരുന്നു!
إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًۭا صَرْصَرًۭا فِى يَوْمِ نَحْسٍۢ مُّسْتَمِرٍّۢ﴿١٩﴾
Behold, We let loose upon them a raging stormwind on a day of bitter misfortune:
ഒരു നീണ്ട ദുരിതത്തിന്റെ ദിനത്തിൽ അതിശക്തമായ കൊടുങ്കാറ്റാണ് നാം അവരിലേക്ക് അയച്ചത്;
تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍۢ مُّنقَعِرٍۢ﴿٢٠﴾
it swept the people away as though they were palm-trunks uprooted:12
അത് മനുഷ്യരെ, കടപുഴകി വീണ ഈന്തപ്പനത്തടികൾ പോലെ പിഴുതെടുത്ത് എറിഞ്ഞു;
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿٢١﴾
for, how severe is the suffering which I inflict when My warnings are disregarded!
അപ്പോൾ എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എത്ര കഠിനമായിരുന്നു!
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٢٢﴾
Hence, indeed,; We made this Qur'an easy to bear in mind: who, then, is willing to take it to heart?
നിശ്ചയമായും, പഠിക്കാനും ചിന്തിക്കാനും ഖുർആനെ നാം ലളിതമാക്കിത്തന്നിരിക്കുന്നു; എന്നിരിക്കെ അതുകൊണ്ട് ചിന്തിച്ചു പഠിക്കുന്നവരായി ആരെങ്കിലും ഉണ്ടോ?
كَذَّبَتْ ثَمُودُ بِٱلنُّذُرِ﴿٢٣﴾
[AND the tribe of] Thamud gave the lie to all [Our] warnings;
ഥമൂദ് ജനതയും നമ്മുടെ മുന്നറിയിപ്പുകളെ കളവാക്കി തള്ളിക്കളയുകയുണ്ടായി.
فَقَالُوٓا۟ أَبَشَرًۭا مِّنَّا وَٰحِدًۭا نَّتَّبِعُهُۥٓ إِنَّآ إِذًۭا لَّفِى ضَلَٰلٍۢ وَسُعُرٍ﴿٢٤﴾
and they said: "Are we to follow one single mortal, one from among ourselves?13 In that case, behold, we would certainly sink into error and folly!
അവർ ചോദിച്ചു: 'നമ്മിൽ നിന്നുള്ള ഒരു വ്യക്തിയെയാണോ നാം അനുസരിക്കേണ്ടത്? അങ്ങനെയെങ്കിൽ നിശ്ചയമായും നാം മാർഗഭ്രംശത്തിലും ബുദ്ധി മോശത്തിലും ആയിപ്പോകുമല്ലോ!
أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌۭ﴿٢٥﴾
Why - on him alone from among all of us should a [divine] reminder have been bestowed? Nay, but he is a boastful liar!"
നമ്മിൽ നിന്ന് അവങ്കലേക്ക് മാത്രമാണോ ഉപദേശം ഇറക്കപ്പെട്ടത്? അല്ല, അവൻ അഹങ്കാരിയായ കളവ് പറയുന്നവനാണ്!
سَيَعْلَمُونَ غَدًۭا مَّنِ ٱلْكَذَّابُ ٱلْأَشِرُ﴿٢٦﴾
[And God said:] "On the morrow14 they will come to know who the boastful liar is!
ദൈവം അരുളിച്ചെയ്തു: 'ആരാണ് വ്യാജവാദിയും അഹങ്കാരിയുമെന്ന് നാളെത്തന്നെഅവർ മനസ്സിലാക്കിക്കൊള്ളും!
إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةًۭ لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ﴿٢٧﴾
Behold, [O Salih,] We are letting loose this she-camel as a test for them;13 and thou but watch them, and contain thyself in patience.
ഓ, സ്വാലിഹ്, തീർച്ചയായും നാം അവർക്കൊരു പരീക്ഷണമായി ഈ പെ ണ്ണൊട്ടകത്തെ അയക്കുകയാണ്; അതിനാൽ താങ്കൾ അവരെ നിരീക്ഷിച്ചുകൊള്ളുക, ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍۢ مُّحْتَضَرٌۭ﴿٢٨﴾
And let them know that the water [of their wells] is to be divided between them,16 with each share of water equitably apportioned."
അവർക്കും ആ ഒട്ടകത്തിനുമിടയിൽ വെള്ളം വിഭജിക്കപ്പെടേണ്ടതാണെന്ന് അവരെ അറിയിക്കുക; ഓരോ വെള്ളമെടുക്കലും അതിന് നിശ്ചയിക്കപ്പെട്ട ഊഴമനുസരിച്ചായിരിക്കണം.
فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ﴿٢٩﴾
But they summoned their [boldest] companion, and he ventured [upon the evil deed], and cruelly slaughtered [the animal]:17
എന്നാൽ അവർ തങ്ങളുടെ ദുരഹങ്കാരിയായ കൂട്ടാളിയെ വിളിച്ചു വരുത്തി; അവൻ മുന്നോട്ടുവന്ന് ആ തിന്മ ചെയ്യുകയും ആ ഒട്ടകത്തെ ക്രൂരമായി അറുത്തുകളയുകയും ചെയ്തു;
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿٣٠﴾
and how severe was the suffering which I inflicted when My warnings were disregarded!
അപ്പോൾ എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എത്ര കഠിനമായിരുന്നു!
إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةًۭ وَٰحِدَةًۭ فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ﴿٣١﴾
Behold, We let loose upon them one single blast [of Our punishment],18 and they became like the dried-up, crumbling twigs of a sheepfold.
തീർച്ചയായും നാം അവർക്ക് നേരെ ഒറ്റ ഗർജനം (ശിക്ഷ) അയച്ചു അതോടെ അവർ കാലിത്തൊഴുത്തിലെ ഉണങ്ങിപ്പൊടിഞ്ഞ വൈക്കോൽത്തൂറുപോലെ ആയിത്തീർന്നു.
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٣٢﴾
Hence, indeed, We made this Qur'an easy to bear in mind: who, then, is willing to take it to heart?
തീർച്ചയായും, ഈ ഖുർആനെ മനസ്സിൽ സൂക്ഷിക്കാനും ഗ്രഹിക്കാനും നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു; എന്നാൽ, അതിൽ നിന്ന് പാഠമുൾക്കൊള്ളാൻ തയ്യാറുള്ളവനായി ആരെങ്കിലുമുണ്ടോ?
كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ﴿٣٣﴾
LOT'S PEOPLE [too) gave the lie to all [Our] warnings:
ലൂത്വിന്റെ സമൂഹവും താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.
إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍۢ ۖ نَّجَّيْنَٰهُم بِسَحَرٍۢ﴿٣٤﴾
[and so,] behold, We let loose upon them a deadly tempest;19 and only Lot's kinsfolk did We save at the break of dawn,
അങ്ങനെ, തീർച്ചയായും നാം അവർക്ക് നേരെ ചരൽക്കാറ്റടിക്കുന്ന വിനാശകരമായ ഒരു കൊടുങ്കാറ്റഴിച്ചുവിട്ടു; എന്നാൽ ലൂത്വിന്റെ കുടുംബത്തെ മാത്രം പുലർച്ചെ നാം രക്ഷപ്പെടുത്തി."
نِّعْمَةًۭ مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ﴿٣٥﴾
as a blessing from Us: thus do We reward all who are grateful.
നമ്മുടെ പക്കൽ നിന്നുള്ള അനുഗ്രഹമായിക്കൊണ്ടാണത്. നന്ദി കാണിക്കുന്നവർക്ക് നാം ഇപ്രകാരമാണ് പ്രതിഫലം നൽകുന്നത്!
وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ﴿٣٦﴾
For he had truly warned them of Our punishing might; but they stubbornly cast doubt on these warnings,
നമ്മുടെ കഠിനമായ ശിക്ഷയെക്കുറിച്ച് അവൻ (ലൂത്വ് നബി) അവർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു; എന്നാൽ ആ താക്കീതുകളിൽ അവർ തർക്കിക്കുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ﴿٣٧﴾
and even demanded that he give up his guests [to them]:20 whereupon We deprived them of their sight [and thus told them, as it were]:21 "Taste, then, the suffering which I inflict when My warnings are disregarded!"
അവന്റെ അതിഥികളെ തങ്ങൾക്ക് കൈമാറാൻ അവർ അവനോട് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടു; തുടർന്ന് നാം അവരുടെ കണ്ണുകൾ അന്ധമാക്കി [അവരോട് അരുളിച്ചെയ്തു]: എന്റെ താക്കീതുകൾ തള്ളിക്കളഞ്ഞതിന്റെ ഫലമായുള്ള എന്റെ ശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക!
وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌۭ مُّسْتَقِرٌّۭ﴿٣٨﴾
And, indeed, abiding suffering did befall them early on the morrow:
തീർച്ചയായും, അടുത്ത ദിവസം പ്രഭാതത്തിൽ ഉറച്ചു നിൽക്കുന്ന ഒരു ശിക്ഷ അവരിൽ വന്നെത്തുകതന്നെ ചെയ്തു.
فَذُوقُوا۟ عَذَابِى وَنُذُرِ﴿٣٩﴾
"Taste, then, the suffering which I inflict when My warnings are disregarded!"
അവരോട് അരുളിച്ചെയ്തു: എന്റെ താക്കീതുകൾ തള്ളിക്കളഞ്ഞതിന്റെ ഫലമായുള്ള എന്റെ ശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക!
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٤٠﴾
Hence, indeed, We made this Qur'an easy to bear in mind: who, then, is willing to take it to heart?
നിശ്ചയമായും, പഠിക്കാനും ചിന്തിക്കാനും ഖുർആനെ നാം ലളിതമാക്കിത്തന്നിരിക്കുന്നു; എന്നിരിക്കെ അതുകൊണ്ട് ചിന്തിച്ചു പഠിക്കുന്നവരായി ആരെങ്കിലും ഉണ്ടോ?
وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ﴿٤١﴾
Now surely, unto Pharaoh's folk [too] came such warnings;
നിശ്ചയമായും, ഫറവോന്റെ ജനതയിലേക്കും താക്കീതുകാർ വന്നെത്തുകയുണ്ടായി.
كَذَّبُوا۟ بِـَٔايَٰتِنَا كُلِّهَا فَأَخَذْنَٰهُمْ أَخْذَ عَزِيزٍۢ مُّقْتَدِرٍ﴿٤٢﴾
they, too, gave the lie to all Our messages: and thereupon We took them to task as only the Almighty, who determines all things, can take to task.22
അവരും നമ്മുടെ സകല ദൃഷ്ടാന്തങ്ങളെയും കളവാക്കി തള്ളിക്കളഞ്ഞു; അതോടെ സർവ്വാധിപനും അജയ്യനുമായ ഒരുവൻ പിടികൂടുംവിധം നാം അവരെ പിടികൂടുകതന്നെ ചെയ്തു;
أَكُفَّارُكُمْ خَيْرٌۭ مِّنْ أُو۟لَٰٓئِكُمْ أَمْ لَكُم بَرَآءَةٌۭ فِى ٱلزُّبُرِ﴿٤٣﴾
ARE, THEN, those of you who [now] deny the truth23 better than those others - or have you, perchance, [been promised] immunity in the [ancient] books of [divine] wisdom?24
എന്നാൽ ഇന്ന് സത്യം നിഷേധിക്കുന്ന നിങ്ങളിലെ സത്യനിഷേധികൾ അക്കൂട്ടരേക്കാൾ (പൂർവ്വീകരേക്കാൾ) ഉത്തമന്മാരാണോ? അതോ പൂർവ്വകാല വേദഗ്രന്ഥങ്ങളിൽ നിങ്ങൾക്ക് വല്ല ഇളവും ദിവ്യമായ പ്രതിഫല ഉറപ്പും രേഖപ്പെടുത്തിയിട്ടുണ്ടോ?
أَمْ يَقُولُونَ نَحْنُ جَمِيعٌۭ مُّنتَصِرٌۭ﴿٤٤﴾
Or do they say, "We are a group united, [and therefore] bound to prevail"?25
അതല്ല, 'ഞങ്ങൾ സംഘടിതരും അതിനാൽ വിജയം വരിക്കുന്നവരുമാണ്' എന്നാണോ അവർകാശപ്പെടുന്നത്?
سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ﴿٤٥﴾
[Yet] the hosts [of those who deny the truth] shall be routed, and they shall turn their backs [in flight]!26
സത്യത്തെ നിഷേധിച്ച ഈ സംഘം ഉടൻ തന്നെ പരാജിതരാക്കപ്പെടും; അവർ പിന്തിരിഞ്ഞോടുകയും ചെയ്യും.
بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ﴿٤٦﴾
But nay - the Last Hour is the time when they shall truly meet their fate;27 and that Last Hour will be most calamitous, and most bitter:
എന്നാൽ അല്ല, അന്ത്യസമയമാണ് (അന്ത്യദിനമാണ്) അവരുടെ വാഗ്ദത്തവേള; ആ അന്ത്യസമയമാകട്ടെ, ഏറ്റവും ഭയാനകവും ഏറെ കയ്പേറിയതുമായിരിക്കും!
إِنَّ ٱلْمُجْرِمِينَ فِى ضَلَٰلٍۢ وَسُعُرٍۢ﴿٤٧﴾
for, behold, those who are lost in sin [will at that time come to know that it is they who] were sunk in error and folly!28
തീർച്ചയായും ദുർമാർഗ്ഗികളും കുറ്റവാളികളുമായവർ അന്ന് മനസ്സിലാക്കും; തങ്ങൾ വഴികേടിലും ഭ്രാന്തമായ അജ്ഞതയിലുമായിരുന്നുവെന്ന്!
يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ﴿٤٨﴾
On the Day when they shall be dragged into the fire on their faces,29 [they will be told:] "Taste now the touch of hell-fire!"
മുഖങ്ങൾ നിലത്തുരസി അവരെ നരകാഗ്നിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ആ ദിനത്തിൽ അവരോട് പറയപ്പെടും: 'നരകശിക്ഷയുടെ സ്പർശം നിങ്ങൾ അനുഭവിച്ചറിഞ്ഞു കൊള്ളുക!
إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍۢ﴿٤٩﴾
BEHOLD, everything have We created in due measure and proportion;
തീർച്ചയായും, സകല വസ്തുക്കളെയും നാം സൃഷ്ടിച്ചിരിക്കുന്നത് കൃത്യമായ ഒരു അളവിലും വ്യവസ്ഥയിലുമാകുന്നു.
وَمَآ أَمْرُنَآ إِلَّا وَٰحِدَةٌۭ كَلَمْحٍۭ بِٱلْبَصَرِ﴿٥٠﴾
and Our ordaining [a thing and its coming into being] is but one [act], like the twinkling of an eye.30
നമ്മുടെ കൽപ്പന ഒരു കാര്യം ഉണ്ടാവുകയെന്നത്, കണ്ണടച്ചു തുറക്കുന്നത്ര പെട്ടെന്നുള്ള ഒരു ഒറ്റ പ്രവൃത്തി മാത്രമാകുന്നു.
وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍۢ﴿٥١﴾
Thus, indeed, did We destroy people like you [in the past]: who, then, is willing to take it to heart?
തീർച്ചയായും, ഓ സത്യനിഷേധികളേ, നിങ്ങളെപ്പോലുള്ളവരെ നാം മുൻപ് നശിപ്പിക്കുകയുണ്ടായി; എന്നാൽ, അതിൽ നിന്ന് പാഠമുൾക്കൊള്ളാൻ തയ്യാറുള്ളവനായി ആരെങ്കിലുമുണ്ടോ?
وَكُلُّ شَىْءٍۢ فَعَلُوهُ فِى ٱلزُّبُرِ﴿٥٢﴾
[They were truly guilty] because all [the evil] that they ever did had been [revealed to them as such] in the [ancient] books of [divine] wisdom;31
അവർ ചെയ്തു കൂട്ടിയ സകല കാര്യങ്ങളും മുൻകാല ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാകുന്നു.
وَكُلُّ صَغِيرٍۢ وَكَبِيرٍۢ مُّسْتَطَرٌ﴿٥٣﴾
and everthing [that man does], be it small or great, is recorded [with God].
ചെറുതോ വലുതോ ആയ എല്ലാ കാര്യങ്ങളും ദൈവത്തിന്റെ അടുക്കൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമാകുന്നു.
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍۢ وَنَهَرٍۢ﴿٥٤﴾
[Hence, too,] behold, the God-conscious will find themselves in [a paradise of] gardens and running waters,
തീർച്ചയായും, സൂക്ഷ്മത പാലിച്ചവർ (ഭയഭക്തിയുള്ളവർ) ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും;
فِى مَقْعَدِ صِدْقٍ عِندَ مَلِيكٍۢ مُّقْتَدِرٍۭ﴿٥٥﴾
in a seat of truth, in the presence of a Sovereign who determines all things....
സത്യത്തിന്റെ ഇരിപ്പിടത്തിൽ, സർവ്വാധിപനും സർവ്വശക്തനുമായ ദൈവത്തിന്റെ സാന്നിധ്യത്തിൽ അവർ കഴിച്ചുകൂട്ടും.
Footnotes by Muhammad Asad
- 1. Most of the commentators see in this verse a reference to a phenomenon said to have been witnessed by several of the Prophet's contemporaries. As described in a number of reports going back to some companions, the moon appeared one night as if split into two distinct parts. While there is no reason to doubt the subjective veracity of these reports, it is possible that what actually happened was an unusual kind of partial lunar eclipse, which produced anequally unusual optical illusion. But whatever the nature of that phenomenon, it is practically certain that the above Qur'an-verse does not refer to it but, rather, to a future event: namely, to what will happen when the Last Hour approaches. (The Qur'an frequently employs the past tense to denote the future, and particularly so in passages which speak of the coming of the Last Hour and of Resurrection Day; this use of the past tense is meant to stress the certainty of the happening to which the verb relates.) Thus, Raghib regards it as fully justifiable to interpret the phrase inshaqqa 'l-qamar ("the moon. is split asunder") as bearing on the cosmic cataclysm - the end of the world as we know it - that will occur before the coming of Resurrection Day (see art. shaqq in the Mufradat). As mentioned by Zamakhshari, this interpretation has the support of some of the earlier commentators; and it is, to my mind, particularly convincing in view of the juxtaposition, in the above Qur'an-verse, of the moon's "splitting asunder" and the approach of the Last Hour. (In this connection we must bear in mind the fact that none of the Qur'anic allusions to the "nearness" of the Last Hour and the Day of Resurrection is based on the human concept of "time".)
- 2. Lit., "they have given [it] the lie": an allusion to the prediction of the Last Hour and the Day of Resurrection. The use of the past tense indicates conscious intent or determination (cf. surah 2, note 6). For my rendering of sihr as "delusion", see surah 74, note 12.
- 3. Lit., "everything is settled in its [own] being": i.e., everything has an intrinsic reality (haqiqah) of its own, and is bound to reveal that reality either in this world or in the next (Baghawi, on the authority of al-Kalbi); hence, everything must have a purpose or "goal" of its own (Zamakhshari). These two - mutually complementary - interpretations reflect the repeated Qur'anic statement that everything that exists or happens has a meaning and a purpose: cf. 3:191, 10:5 and 38:27 (particularly, see note 11 on 10:5). In the present context, the phrase relates both to the truth referred to in the preceding verses and to its rejection by those who are "wont to follow [but] their own desires".
- 4. Lit., "in which there was a restraint": i.e., many an indication, in observable nature, of God's creative and re-creative power, as well as many a tiding, through God-inspired prophets, of a continuation of life after bodily death and, therefore, of the fact that a person's attitudes and doings in this world must have definite consequences in the life to come.
- 5. Lit., "something not known (nukur)" that is, "something that human beings cannot know [i.e., visualize] because they have never met with anything like it" (Zamakhshari).
- 6. See 11:25-48, where the story of Noah and the Flood is given in greater detail.
- 7. I.e., "under Our protection". The reference to Noah's ark as "made of mere planks and nails" is meant to stress the frailty of this - as well as any other - human contrivance.
- 8. See 36:41~42 and the corresponding notes 22 and 23. Literally, the above phrase reads, "We have left them [or "such"] as a sign ..., etc. According to Ibn Kathir, the pronoun ha in taraknaha relates to "ships in a generic sense" (jins as-sufun), and quotes in this connection the above-mentioned passage (36:41-42); hence my interpolation, between brackets, of the words "floating vessels". The "sign" spoken of here alludes to God's having endowed man's mind with inventiveness and, thus, with the ability to widen the scope of his life through conscious effort.
- 9. Lit., "And is there any that will , etc. The above sentence recurs several times, like a refrain, in this surah.
- 10. Lit., "how was My [causing] suffering (~adhabr) and My warnings" - i.e., after the warnings. Although this sentence is phrased in the past tense, its purport is evidently timeless.
- 11. The noun dhikr primarily denotes "remembrance", or - as defined by Raghib - the "presence [of something] in the mind". Conceptually, and as used in the above context as well as in verses 22, 32 and 40, this term comprises the twin notions of understanding and remembering, i.e., bearing something in mind.
- 12. As mentioned in 69:6-8, this wind - obviously an exceptionally violent sandstorm - raged without break for seven nights and eight days. For particulars of the tribe of 'Ad, see second half of note 48 on 7:65.
- 13. For the general implication of this rhetorical question, see note 2 on 50:2. For the story of the tribe of Thamud, their prophet Salih, and the incident of the she-camel, see 7:73-79, 11:61-68, 26:141-158, and the corresponding notes.
- 14. I.e., soon. In classical Arabic, the term ghadan ("tomorrow") often applies to a relatively near future, signifying "tomorrow" (in its literal sense) as well as "in time" or "soon". Hence - as pointed out by all authorities - it may have been used in the above context with reference to the Last Hour, which in the first verse of this very surah is spoken of as having "drawn near".
- 15. For this and other Qur'anic references to the she-camel that was to be "let loose as a test" for the Thamud, see surah 1, note 57. God's "letting her loose" is in this context evidently synonymous with "allowing her to become" a test.
- 16. I.e., between their own herds and the ownerless she-camel: see 26:155 and the corresponding note 61.
- 17. For the above rendering of ~aqara, see note 61 on 7:77.
- 18. See note 98 on 11:67.
- 19. Sc., "of chastisement": see 11:82 and the corresponding note 114. - The story of Lot and the people among whom he dwelt is mentioned in several places, most extensively in 11:69-83.
- 20. See 11:77-79 and the corresponding notes.
- 21. According to Ibn 'Abbas (as quoted by Razi), the expression tams al-'ayn ("deprivation of sight") denotes here a "veiling [of something] from "one's consciousness" (hajb 'an al-idrak). Hence, the phrase tamasna a'yunahum may be understood to mean that God deprived them, in consequence of their evil propensities, of all moral insight (cf. 36:66 and the corresponding notes), and thus made them liable - as the sequence shows - to undergo bitter suffering in this world and in the next.
- 22. Lit., "We gripped them with the grip of an almighty...", etc. The special - and concluding - mention of "Pharaoh's folk" is due to the fact that the Egyptians were the most highly developed and powerful nation in the antiquity to which this and the preceding passages refer.
- 23. Lit., "your deniers of the truth".
- 24. See surah 21, note 101.
- 25. The reasoning which underlies this thought may be summed up thus: "We who reject these so- called divine revelations represent a very large body of opinion; and because our views are held by so many, they are obviously right and, therefore, bound to triumph in the end." In other words, the people characterized as "deniers of the truth" draw their assurance from the mere fact of their being representative of the "majority opinion" - a self-delusion based on a purely materialistic outlook on life.
- 26. The fact that the Prophet recited this verse just before the battle of Badr (see note 10 on 8:10) has caused most of the commentators to assume that it had been revealed as a specific prophecy of the future victory of the Muslims over the pagan Quraysh. While this is possible, I believe, nevertheless, that the above passage has the much wider, timeless meaning explained in the preceding note. This view finds strong support in the subsequent verses, which speak of the evil otherworldly consequences of deliberate sinning, quite apart from the social and moral defeat, in this world, of the sinful community as a whole.
- 27. Lit., "the time appointed for them" (maw'iduhum).
- 28. See verse 24 above.
- 29. See note 83 on 33:66 as well as note 30 on 25:34.
- 30. I.e., there is no time lag and no conceptual difference between God's "willing" the creation of a thing and His "creating" it, for "when He wills a thing to be, He but says unto it, 'Be' - and it is" (2:117, 3:47, 16:40, 19:35, 36:82 and 40:68). The comparison with the "twinkling of an eye" is, of course, merely idiomatic, i.e., based on the human concept of something instantaneous. In the present context this is - as the sequence shows - an allusion to the rapidity with which God can, if He so wills, destroy a sinful community.
- 31. I.e., the ancient revealed scriptures (az-zubur) had made the meaning of good and evil absolutely clear to them, but they wilfully disregarded or even consciously rejected that teaching. The above verse implies, firstly, that the basic ethical teachings of all revealed religions are essentially identical, and, secondly~ that God "would never destroy a community for [its] wrongdoing so long as its people are still unaware [of the meaning of right and wrong]" (see 6:131-132, 15:4, 26:208- 209, and the corresponding notes).