Surah Al-Waqiah — That Which Must Come To Pass

സൂറത്തുൽവാഖിഅ · Surah 56 of 114 · 96 verses · Revealed in Makkah
Muhammad Asad's English translation with the Malayalam translation by K.C. Saleem.

Read Surah Al-Waqiah in the app →
56:1

إِذَا وَقَعَتِ ٱلْوَاقِعَةُ﴿١﴾

WHEN THAT which must come to pass [at last] comes to pass,1

ആ അനിവാര്യമായ കാര്യം (ഖിയാമത്ത് നാൾ) സംഭവിച്ചു കഴിഞ്ഞാൽ,

56:2

لَيْسَ لِوَقْعَتِهَا كَاذِبَةٌ﴿٢﴾

there will be nought that could give the lie to its having come to pass,

അത് സംഭവിക്കുന്നതിനെ നിഷേധിക്കുന്ന യാതൊന്നും അപ്പോൾ ഉണ്ടായിരിക്കില്ല.

56:3

خَافِضَةٌۭ رَّافِعَةٌ﴿٣﴾

abasing [some], exalting [others]!

അത് ചിലരെ താഴ്ത്തുന്നതും, മറ്റു ചിലരെ ഉയർത്തുന്നതുമാണ്!

56:4

إِذَا رُجَّتِ ٱلْأَرْضُ رَجًّۭا﴿٤﴾

When the earth is shaken with a shaking [severe],

ഭൂമി കഠിനമായി കമ്പനം ചെയ്യപ്പെടുമ്പോൾ,

56:5

وَبُسَّتِ ٱلْجِبَالُ بَسًّۭا﴿٥﴾

and the mountains are shattered into [countless] shards,

പർവ്വതങ്ങൾ തകർന്ന് തരിപ്പണമാക്കപ്പെടുകയും,

56:6

فَكَانَتْ هَبَآءًۭ مُّنۢبَثًّۭا﴿٦﴾

so that they become as scattered dust

അങ്ങനെ അവ ചിതറിത്തെറിച്ച ധൂളീപടലമായി മാറുകയും ചെയ്യുമ്പോൾ,

56:7

وَكُنتُمْ أَزْوَٰجًۭا ثَلَٰثَةًۭ﴿٧﴾

[on that Day,] then, shall you be [divided into] three kinds.

അന്ന് നിങ്ങൾ മൂന്ന് വിഭാഗങ്ങളായി തീരുകയും ചെയ്യും.

56:8

فَأَصْحَٰبُ ٱلْمَيْمَنَةِ مَآ أَصْحَٰبُ ٱلْمَيْمَنَةِ﴿٨﴾

Thus, there shall be such as will have attained to what is right:2 oh, how [happy] will be they who have attained to what is right!

അങ്ങനെ വലതുപക്ഷത്തുള്ളവർ (സന്മാർഗ്ഗം പ്രാപിച്ചവർ); എത്രയോ ഭാഗ്യവാന്മാരാണ് ആ വലതുപക്ഷത്തുള്ളവർ!

56:9

وَأَصْحَٰبُ ٱلْمَشْـَٔمَةِ مَآ أَصْحَٰبُ ٱلْمَشْـَٔمَةِ﴿٩﴾

And there shall be such as will have lost themselves in evil:3 oh, how [unhappy] will be they who have lost themselves in evil!

ഇടതുപക്ഷത്തുള്ളവർ (തിന്മയിൽ ആണ്ടുപോയവർ); എത്രയോ നിർഭാഗ്യവാന്മാരാണ് ആ ഇടതുപക്ഷത്തുള്ളവർ!

56:10

وَٱلسَّٰبِقُونَ ٱلسَّٰبِقُونَ﴿١٠﴾

But the foremost shall be [they who in life were] the foremost [in faith and good works]:

വിശ്വാസത്തിലും സൽകർമ്മങ്ങളിലും മുൻകടന്നവർ തന്നെയായിരിക്കും പരലോകത്തും മുൻനിരയിലുള്ളവർ.

56:11

أُو۟لَٰٓئِكَ ٱلْمُقَرَّبُونَ﴿١١﴾

they who were [always] drawn close unto God!

അവർ തന്നെയത്രെ അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിച്ചവർ!

56:12

فِى جَنَّٰتِ ٱلنَّعِيمِ﴿١٢﴾

In gardens of bliss [will they dwell] -

അനുഗ്രഹപൂർണ്ണമായ സ്വർഗ്ഗത്തോപ്പുകളിൽ അവർ വസിക്കുന്നതാണ് –

56:13

ثُلَّةٌۭ مِّنَ ٱلْأَوَّلِينَ﴿١٣﴾

a good many of those of olden times,

പൂർവ്വികരിൽ നിന്ന് ധാരാളം പേരും

56:14

وَقَلِيلٌۭ مِّنَ ٱلْءَاخِرِينَ﴿١٤﴾

but [only] a few of later times.4

പിൻഗാമികളിൽ നിന്ന് കുറച്ചു പേരും.

56:15

عَلَىٰ سُرُرٍۢ مَّوْضُونَةٍۢ﴿١٥﴾

[They will be seated] on gold-encrusted thrones of happiness,

സ്വർണ്ണനൂലുകൾ കൊണ്ട് നെയ്തെടുത്ത (രത്നങ്ങൾ പതിച്ച) മഞ്ചങ്ങളിൽ അവർ ഉപവിഷ്ടരായിരിക്കും.

56:16

مُّتَّكِـِٔينَ عَلَيْهَا مُتَقَٰبِلِينَ﴿١٦﴾

reclining upon them, facing one another [in love].5

സ്നേഹപൂർവം മുഖാമുഖമായി അതിലവർ ചാരിയിരിക്കുന്നു.

56:17

يَطُوفُ عَلَيْهِمْ وِلْدَٰنٌۭ مُّخَلَّدُونَ﴿١٧﴾

Immortal youths will wait upon them

നിത്യയൗവനമുള്ള ചെറുപ്പക്കാർ അവരുടെ അടുക്കൽ പരിചരണത്തിനായി ചുറ്റിക്കൊണ്ടിരിക്കും;

56:18

بِأَكْوَابٍۢ وَأَبَارِيقَ وَكَأْسٍۢ مِّن مَّعِينٍۢ﴿١٨﴾

with goblets, and ewers, and cups filled with water from unsullied springs

പവിത്രമായ ഉറവകളിൽ നിന്നുപകർന്നെടുത്ത സ്വർഗീയ പാനീയംനിരച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.

56:19

لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ﴿١٩﴾

by which their minds will not be clouded and which will not make them drunk;

അതുമൂലം അവരുടെ ശിരസ്സിന് ഭാരമോ മനസ്സിൽ മയക്കമോ അനുഭവപ്പെടുകയില്ല; അവരെ അത് മത്തുപിടിപ്പിക്കുകയുമില്ല.

56:20

وَفَٰكِهَةٍۢ مِّمَّا يَتَخَيَّرُونَ﴿٢٠﴾

and with fruit of any kind that they may choose,

അവർ കൊതിക്കുന്ന (ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന) ഏതുതരം ഫലവർഗ്ഗങ്ങളും,

56:21

وَلَحْمِ طَيْرٍۢ مِّمَّا يَشْتَهُونَ﴿٢١﴾

and with the flesh of any fowl that they may desire.7

അവർ ആഗ്രഹിക്കുന്ന ഏതുതരം പറവകളുടെ മാംസവും അവർക്ക് നൽകപ്പെടും.

56:22

وَحُورٌ عِينٌۭ﴿٢٢﴾

And [with them will be their] companions pure, most beautiful of eye, most beautiful of eye8

. അവിടെ അവർക്കായി വിശാലവും മനോഹരവുമായ കണ്ണുകളുള്ള പരിശുദ്ധരായ ഇണകളും ഉണ്ടായിരിക്കും.

56:23

كَأَمْثَٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ﴿٢٣﴾

like unto pearls [still] hidden in their shells.

ചിപ്പികളിൽ ഒളിച്ചുവെക്കപ്പെട്ട മുത്തുകൾ പോലെ.

56:24

جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿٢٤﴾

[And this will be] a reward for what they did [in life].

അവർ ജീവിതത്തിൽ പ്രവർത്തിച്ചിരുന്നതിന്റെ പ്രതിഫലമായിക്കൊണ്ട്.

56:25

لَا يَسْمَعُونَ فِيهَا لَغْوًۭا وَلَا تَأْثِيمًا﴿٢٥﴾

No empty talk will they hear there, nor any call to sin,

അവിടെ അവർ അനാവശ്യ സംസാ‍രമോ പാപത്തിലേക്കുള്ള ക്ഷണങ്ങളോ കേൾക്കുകയില്ല.

56:26

إِلَّا قِيلًۭا سَلَٰمًۭا سَلَٰمًۭا﴿٢٦﴾

but only the tiding of inner soundness and peace.9

അവിടെ വിഫലമായ യാതൊരു വാക്കും കുറ്റപ്പെടുത്തലും അവർ കേൾക്കുകയില്ല, 'സമാധാനം, സമാധാനം' എന്ന വാക്ക് അല്ലാതെ.

56:27

وَأَصْحَٰبُ ٱلْيَمِينِ مَآ أَصْحَٰبُ ٱلْيَمِينِ﴿٢٧﴾

NOW AS FOR those who have attained to righteousness - what of those who have attained to righteousness?10

എന്നാൽ നന്മ നേടിയെടുത്തവർ (വലതുപക്ഷക്കാർ) — ആ നന്മ നേടിയെടുത്തവരുടെ (വലതുപക്ഷക്കാരുടെ) അവസ്ഥ എന്തായിരിക്കും?

56:28

فِى سِدْرٍۢ مَّخْضُودٍۢ﴿٢٨﴾

[They, too, will find themselves] amidst fruit-laden lote-trees,11

അവരും ഉണ്ടാകും മുളളുകളില്ലാത്ത (ഫലഭൂയിഷ്ഠമായ) ഇലന്ത മരങ്ങൾക്കിടയിൽ,

56:29

وَطَلْحٍۢ مَّنضُودٍۢ﴿٢٩﴾

and acacias flower-clad,

അടുക്കടുക്കായി കുലകളുള്ള വാഴകൾക്കിടയിലും,

56:30

وَظِلٍّۢ مَّمْدُودٍۢ﴿٣٠﴾

and shade extended,12

അതിവിശാലമായി പരന്നുകിടക്കുന്ന തണലിലും,

56:31

وَمَآءٍۢ مَّسْكُوبٍۢ﴿٣١﴾

and waters gushing,

നിർത്താതെ പ്രവഹിക്കുന്ന തെളിനീരരുവികൾക്കിടയിലും

56:32

وَفَٰكِهَةٍۢ كَثِيرَةٍۢ﴿٣٢﴾

and fruit abounding,

വിപുലവും സമൃദ്ധവുമായ കനികൾക്കിടയിലും,

56:33

لَّا مَقْطُوعَةٍۢ وَلَا مَمْنُوعَةٍۢ﴿٣٣﴾

never-failing and never out of reach.

അനുസ്യൂതവും തടസ്സമന്യേ ലഭ്യവുമായ

56:34

وَفُرُشٍۢ مَّرْفُوعَةٍ﴿٣٤﴾

And [with them will be their] spouses, raised high:13

ഉയർന്ന പീഠങ്ങളിൽ (സ്ഥാനങ്ങളിൽ) ഇണകളും,

56:35

إِنَّآ أَنشَأْنَٰهُنَّ إِنشَآءًۭ﴿٣٥﴾

for, behold, We shall have brought them into being in a life renewed,

നാം അവരെ തികച്ചും പ്രത്യേകമായി പുനർജനിപ്പിച്ചിരിക്കുകയാണ്,

56:36

فَجَعَلْنَٰهُنَّ أَبْكَارًا﴿٣٦﴾

having resurrected them as virgins,14

അവരെ നാം കന്യകമാരായി (വീണ്ടും) നിഷ്കളങ്കമായി പുനർജനിച്ചവരാക്കിയിരിക്കുന്നു.

56:37

عُرُبًا أَتْرَابًۭا﴿٣٧﴾

full of love, well-matched

അനുരാഗവതികളും തുല്യ അനുരൂപരുമായി (നാം അവരെ മാറ്റിയിരിക്കുന്നു),

56:38

لِّأَصْحَٰبِ ٱلْيَمِينِ﴿٣٨﴾

with those who have attained to righteousness:15

നന്മ നേടിയെടുത്തവർക്കായി (വലതുപക്ഷക്കാർക്കായി);

56:39

ثُلَّةٌۭ مِّنَ ٱلْأَوَّلِينَ﴿٣٩﴾

a good many of olden times,

പൂർവ്വികരിൽ നിന്നുള്ള ഒരു വലിയ വിഭാഗവും,

56:40

وَثُلَّةٌۭ مِّنَ ٱلْءَاخِرِينَ﴿٤٠﴾

and a good many of later times.16

പിൻഗാമികളിൽ നിന്നുള്ള ഒരു വലിയ വിഭാഗവും.

56:41

وَأَصْحَٰبُ ٱلشِّمَالِ مَآ أَصْحَٰبُ ٱلشِّمَالِ﴿٤١﴾

BUT AS FOR those who have persevered in evil - what of those who have persevered in evil?17

എന്നാൽ തിന്മയിൽ തന്നെ തുടർന്നവരോ - എന്തായിരിക്കും ആ തിന്മയിൽ തന്നെ തുടർന്നവരുടെ അവസ്ഥ?

56:42

فِى سَمُومٍۢ وَحَمِيمٍۢ﴿٤٢﴾

[They will find themselves] in the midst of scorching winds, and burning despair,18

അവർ ഉഷ്ണക്കാറ്റിന്റെയും ചുട്ടുപൊള്ളുന്ന നിരാശയുടെയും നടുവിലായിരിക്കും

56:43

وَظِلٍّۢ مِّن يَحْمُومٍۢ﴿٤٣﴾

and the shadows of black smoke -

കടും കറുത്ത പുകയുടെ തണലിലുമായിരിക്കും അവർ,

56:44

لَّا بَارِدٍۢ وَلَا كَرِيمٍ﴿٤٤﴾

[shadows] neither cooling nor soothing.

തണുപ്പുള്ളതോ സുഖകരമായതോ അല്ലാത്ത [തണൽ].

56:45

إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ﴿٤٥﴾

For, behold, in times gone by they were wont to abandon themselves wholly to the pursuit of pleasures,19

എന്തെന്നാൽ, മുൻകാലങ്ങളിൽ അവർ തങ്ങളുടെ സുഖലോലുപതയിൽ മാത്രമായി മുഴുകിക്കഴിയുന്നവരായിരുന്നു,

56:46

وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ﴿٤٦﴾

and would persist in heinous sinning,

വലിയ പാപങ്ങളിൽ തന്നെ അവർ നിരന്തരം മുഴുകുകയും ചെയ്തിരുന്നു,

56:47

وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ﴿٤٧﴾

and would say, "What! After we have died and become mere dust and bones, shall we, forsooth, be raised from the dead? -

കൂടാതെ അവർ പറയുമായിരുന്നു: 'എന്ത്! ഞങ്ങൾ മരിച്ച് വെറും മണ്ണും അസ്ഥികളുമായി മാറിയതിനു ശേഷവും ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയോ?

56:48

أَوَءَابَآؤُنَا ٱلْأَوَّلُونَ﴿٤٨﴾

and perhaps, too, our forebears of old?"

അതുപോലെ, നമ്മുടെ പൂർവ്വപിതാക്കന്മാരും [ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമോ]?

56:49

قُلْ إِنَّ ٱلْأَوَّلِينَ وَٱلْءَاخِرِينَ﴿٤٩﴾

Say: "Verily, those of olden times and those of later times

പ്രവാചകരേ അവരോട് പറയുക: 'തീർച്ചയായും, മുൻഗാമികളും പിൻഗാമികളുമെല്ലാം.

56:50

لَمَجْمُوعُونَ إِلَىٰ مِيقَٰتِ يَوْمٍۢ مَّعْلُومٍۢ﴿٥٠﴾

will indeed be gathered together at an appointed time on a Day known [only to God]:

അനിവാര്യമായും ഒരു ദിവസത്തിലെ നിശ്ചിത സമയത്ത് ഒരുമിച്ചുകൂട്ടപ്പെടുക തന്നെ ചെയ്യും അത് ദൈവത്തിന് മാത്രം അറിയുന്ന ദിവസമാണ്:

56:51

ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ﴿٥١﴾

and then, verily, O you who have gone astray and called the truth a lie,

പിന്നീട്, സന്മാർഗ്ഗത്തിൽ നിന്ന് തെറ്റിപ്പോവുകയും സത്യത്തെ നിഷേധിച്ചു തള്ളുകയും ചെയ്തവരായ ഓ ജനങ്ങളേ,

56:52

لَءَاكِلُونَ مِن شَجَرٍۢ مِّن زَقُّومٍۢ﴿٥٢﴾

you will indeed have to taste of the tree of deadly fruit,20

നിശ്ചയമായും നിങ്ങൾക്ക് വിഷഫലങ്ങളുള്ള ആ മരത്തിൽ നിന്ന് (സഖൂം) ഭക്ഷിക്കേണ്ടി വരും,

56:53

فَمَالِـُٔونَ مِنْهَا ٱلْبُطُونَ﴿٥٣﴾

and will have to fill your bellies therewith,

അങ്ങനെ അതു കൊണ്ട് വയറുകൾ നിറയ്ക്കേണ്ടി വരികയും ചെയ്യും,

56:54

فَشَٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ﴿٥٤﴾

and will thereupon have to drink [many a draught] of burning despair -

തുടർന്ന് അതിനു മീതെ ചുട്ടുപൊള്ളുന്ന നിരാശയുടെ (കൊടും ചൂടുള്ള വെള്ളത്തിന്റെ) പാനീയം കുടിക്കേണ്ടി വരും

56:55

فَشَٰرِبُونَ شُرْبَ ٱلْهِيمِ﴿٥٥﴾

drink it as the most insatiably thirsty camels drink!"

ദാഹിച്ചു വലഞ്ഞ ഒട്ടകങ്ങൾ കുടിക്കുന്നതുപോലെ നിങ്ങളത് കുടിക്കേണ്ടി വരും!

56:56

هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ﴿٥٦﴾

Such will be their welcome on Judgment Day!

ന്യായവിധി നാളിൽ അവർക്കുള്ള സൽക്കാരം ഇതായിരിക്കും!

56:57

نَحْنُ خَلَقْنَٰكُمْ فَلَوْلَا تُصَدِّقُونَ﴿٥٧﴾

IT IS WE who have created you, [O men:] why, then, do you not accept the truth?

നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിരിക്കെ നിങ്ങൾ എന്തുകൊണ്ടാണ് (സത്യം) വിശ്വസിക്കാത്തത്?

56:58

أَفَرَءَيْتُم مَّا تُمْنُونَ﴿٥٨﴾

Have you ever considered that [seed] which you emit?21

നിങ്ങൾ നിക്ഷേപിക്കുന്ന ആ ശുക്ലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

56:59

ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ﴿٥٩﴾

Is it you who create it or are We the source of its creation?

നിങ്ങളാണോ അത് സൃഷ്ടിക്കുന്നത്; അതോ നാമാണോ അതിന്റെ സ്രഷ്ടാവ്?

56:60

نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ﴿٦٠﴾

We have [indeed] decreed that death shall be [ever-present] among you: but there is nothing to prevent Us

നിങ്ങൾക്കിടയിൽ മരണത്തെ നിശ്ചയിച്ചത് നാമാകുന്നു. നമ്മെ അതിജയിക്കാൻ (തടയാൻ) ആർക്കും സാധ്യമല്ല.

56:61

عَلَىٰٓ أَن نُّبَدِّلَ أَمْثَٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ﴿٦١﴾

from changing the nature of your existence22 and bringing you into being [anew] in a manner [as yet] unknown to you.

നിങ്ങളുടെ രൂപവും സ്വഭാവവും മാറ്റുന്നതിലും, നിങ്ങൾക്ക് ഇതുവരെ അജ്ഞാതമായ മറ്റൊരു രീതിയിൽ നിങ്ങളെ വീണ്ടും സൃഷ്ടിച്ചു കൊണ്ടുവരുന്നതിലും [നമ്മെ തടയാൻ ആർക്കും കഴിയില്ല]

56:62

وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ﴿٦٢﴾

And [since] you are indeed aware of the [miracle of your] coming into being in the first instance - why, then, do you not bethink yourselves [of Us]?

നിങ്ങൾ ആദ്യ തവണ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കിയിട്ടുണ്ടല്ലോ; എന്നിരിക്കെ എന്തുകൊണ്ടാണ് നമ്മെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു പഠിക്കാത്തത്?

56:63

أَفَرَءَيْتُم مَّا تَحْرُثُونَ﴿٦٣﴾

Have you ever considered the seed which you cast upon the soil?

നിങ്ങൾ മണ്ണിൽ വിതറുന്ന വിത്തിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

56:64

ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ﴿٦٤﴾

Is it you who cause it to grow - or are We the cause of its growth?

നിങ്ങളാണോ അത് മുളപ്പിച്ചു വളർത്തുന്നത്, അതോ നാമാണോ അതിന്റെ വളർച്ചയ്ക്ക് കാരണം?

56:65

لَوْ نَشَآءُ لَجَعَلْنَٰهُ حُطَٰمًۭا فَظَلْتُمْ تَفَكَّهُونَ﴿٦٥﴾

[For,] were it Our will, We could indeed turn it into chaff, and you would be left to wonder [and to lament],

നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നാമതിനെ വൈക്കോൽത്തുരുമ്പാക്കി മാറ്റുമായിരുന്നു; അപ്പോൾ നിങ്ങൾ അമ്പരക്കുകയും പരിതപിക്കുകയും ചെയ്യുമായിരുന്നു,

56:66

إِنَّا لَمُغْرَمُونَ﴿٦٦﴾

"Verily, we are ruined!

"തീർച്ചയായും ഞങ്ങൾ നഷ്ടം സംഭവിച്ചവർ തന്നെയാകുന്നു!

56:67

بَلْ نَحْنُ مَحْرُومُونَ﴿٦٧﴾

Nay, but we have been deprived [of our livelihood)!"

അല്ല, ഞങ്ങൾ ജീവിതമാർഗ്ഗം തടയപ്പെട്ടവ (ഭാഗ്യഹീനർ)രുമാണ്!

56:68

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ﴿٦٨﴾

Have you ever considered the water which you drink?

എന്നാൽ നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

56:69

ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ﴿٦٩﴾

Is it you who cause it to come down from the clouds - or are We the cause of its coming down?

നിങ്ങളാണോ അത് മേഘത്തിൽ നിന്ന് ഇറക്കിയത്? അതോ നാമാണോ അത് ഇറക്കിയത്?

56:70

لَوْ نَشَآءُ جَعَلْنَٰهُ أُجَاجًۭا فَلَوْلَا تَشْكُرُونَ﴿٧٠﴾

[It comes down sweet - but] were it Our will, We could make it burningly salty and bitter: why, then, do you not give thanks [unto Us]?

അത് മധുരജലമായിട്ടാണ് വരുന്നത് - എന്നാൽ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ കടുത്ത ഉപ്പുരസവും കൈപ്പുള്ളതുമാക്കുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾ നന്ദിയുള്ളവരാകാത്തത്?

56:71

أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ﴿٧١﴾

Have you ever considered the fire which you kindle?

നിങ്ങൾ കത്തിക്കുന്ന തീയേക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

56:72

ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ﴿٧٢﴾

Is it you who have brought into being the tree that serves as its fuel23 - or are We the cause of its coming into being?

അതിന്റെ ഇന്ധനമായ മരം ഉണ്ടാക്കിയത് നിങ്ങളാണോ, അതോ നാമാണോ അതിന് തുടക്കമിട്ടത്?

56:73

نَحْنُ جَعَلْنَٰهَا تَذْكِرَةًۭ وَمَتَٰعًۭا لِّلْمُقْوِينَ﴿٧٣﴾

It is We who have made it a means to remind [you of Us],24 and a comfort for all who are lost and hungry in the wilderness [of their lives].25

നാമതിനെ (നമ്മെക്കുറിച്ചുള്ള) ഒരു ഓർമ്മപ്പെടുത്തലാക്കും, വിജനതയിൽ വഴിതെറ്റിയും വിശന്നും വലയുന്നവർക്ക് ഒരു ആശ്വാസവുമാക്കിയിരിക്കുന്നു.

56:74

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٧٤﴾

Extol, then, the limitless glory of thy Sustainer's mighty name!

ആകയാൽ, മഹാനായ നിന്റെ നാഥന്റെ നാമത്തിന്റെ അപദാനങ്ങൾ വാഴ്ത്തുക!

56:75

۞ فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ﴿٧٥﴾

NAY, I call to witness the coming-down in parts [of this Qur'an]26 -

അല്ല, (ഈ ഖുർആൻ) ഘട്ടംഘട്ടമായി അവതരിക്കുന്നതിനെച്ചൊല്ലി ഞാൻ സത്യം ചെയ്തുപറയുന്നു,

56:76

وَإِنَّهُۥ لَقَسَمٌۭ لَّوْ تَعْلَمُونَ عَظِيمٌ﴿٧٦﴾

and, behold, this is indeed a most solemn affirmation, if you but knew it!

ഇത് അത്യധികം ഗൗരവമേറിയ ഒരു ഉറപ്പാണ്, നിങ്ങൾ ഇത് ഗ്രഹിച്ചിരുന്നെങ്കിൽ!

56:77

إِنَّهُۥ لَقُرْءَانٌۭ كَرِيمٌۭ﴿٧٧﴾

Behold, it is a truly noble discourse,

ഇത് വാസ്തവത്തിൽ അതി ശ്രേഷ്ഠമായ വചനമാ(ഖുർആൻ)കുന്നു!

56:78

فِى كِتَٰبٍۢ مَّكْنُونٍۢ﴿٧٨﴾

[conveyed unto man] in a well-guarded divine writ

ഭദ്രമായി സംരക്ഷിക്കപ്പെട്ട ഒരു വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത്!

56:79

لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ﴿٧٩﴾

which none but the pure [of heart] can touch:27

പരിശുദ്ധാത്മാക്കൾക്കൊഴികെ മറ്റൊരാൾക്കും ഇത് സ്പർശിക്കാനാവില്ല!

56:80

تَنزِيلٌۭ مِّن رَّبِّ ٱلْعَٰلَمِينَ﴿٨٠﴾

a revelation from the Sustainer of all the worlds!

ലോകരക്ഷിതാവിൽ നിന്നുള്ള ഒരവതരണം!

56:81

أَفَبِهَٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ﴿٨١﴾

Would you, now, look down with disdain on a tiding like this,28

എന്നിട്ടും, ഈ മഹത്തായ സന്ദേശത്തോടാണോ നിങ്ങൾ അവജ്ഞ കാണിക്കുന്നത്?

56:82

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ﴿٨٢﴾

and make it your daily bread [as it were] to call the truth a lie?

സത്യത്തെ വ്യാജമാക്കുന്നതിലൂടെയാണോ നിങ്ങൾ ഉപജീവനം തേടുന്നത്?

56:83

فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ﴿٨٣﴾

Why, then,29 when [the last breath] comes up to the throat [of a dying man],

എന്നിരിക്കെ, [മരിക്കുന്നൊരാളുടെ] ജീവൻ തൊണ്ടക്കുഴിയിൽ എത്തുമ്പോൾ,

56:84

وَأَنتُمْ حِينَئِذٍۢ تَنظُرُونَ﴿٨٤﴾

the while you are [helplessly] looking on -

ആ നിമിഷത്തിൽ [ഒന്നും ചെയ്യാനാകാതെ] നോക്കിനിൽക്കുക മാത്രമാണല്ലോ നിങ്ങൾ ചെയ്യുന്നത്!

56:85

وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ﴿٨٥﴾

and while We are closer to him than you, although you see [Us] not -:

നിങ്ങൾ കാണുന്നില്ലെങ്കിലും, നിങ്ങളേക്കാൾ അവനുമായി ഏറ്റവും അടുത്തുള്ളത് നാമാകുന്നു!

56:86

فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ﴿٨٦﴾

why, then, if [you think that] you are not truly dependent [on Us],

എന്നാൽ, നിങ്ങൾ [നമ്മുടെ വിധിക്ക്] വിധേയരല്ല എന്നാണോ നിങ്ങൾ കരുതുന്നത്?

56:87

تَرْجِعُونَهَآ إِن كُنتُمْ صَٰدِقِينَ﴿٨٧﴾

can you not cause that [ebbing life) to return - if what you claim is true?

നിങ്ങൾ സത്യസന്ധരാണെങ്കിൽ, [വേർപെട്ടുപോകുന്ന] ആ പ്രാണനെ നിങ്ങൾക്ക് തിരികെ തിരിച്ചുവിളിച്ചുകൂടേ?

56:88

فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ﴿٨٨﴾

[ALL OF YOU are destined to die.] Now if one happens to be of those who are drawn close unto God,30

[നിങ്ങളെല്ലാവരും മരിക്കേണ്ടവരാണ്.] എന്നാൽ, അവൻ ദൈവ സാമീപ്യം ലഭിച്ചവരിൽ ഒരുവനാണെങ്കിൽ!

56:89

فَرَوْحٌۭ وَرَيْحَانٌۭ وَجَنَّتُ نَعِيمٍۢ﴿٨٩﴾

happiness [awaits him in the life to come], and inner fulfilment, and a garden of bliss.

വരാനിരിക്കുന്ന ജീവിതത്തിൽ സന്തോഷവും, ആന്തരിക സംതൃപ്തിയും, ആനന്ദത്തിന്റെ ഒരു ഉദ്യാനവും അവനെ കാത്തിരിക്കുന്നു.

56:90

وَأَمَّآ إِن كَانَ مِنْ أَصْحَٰبِ ٱلْيَمِينِ﴿٩٠﴾

And if one happens to be of those who have attained to righteousness,31

ഇനി അവൻ നീതി പുലർത്തിയവരുടെ (സൽക്കർമ്മികളുടെ) കൂട്ടത്തിൽ പെട്ടവനാണെങ്കിൽ

56:91

فَسَلَٰمٌۭ لَّكَ مِنْ أَصْحَٰبِ ٱلْيَمِينِ﴿٩١﴾

[he, too, will be welcomed into paradise with the words,] "Peace be unto thee [that art] of those who have attained to righteousness!"

‘നീതി പുലർത്തിയവരുടെ കൂട്ടത്തിൽ പെട്ടവനായ നിനക്ക് സമാധാനം ഉണ്ടാകട്ടെ! എന്ന ആശംസയോടെ അവനും സ്വർഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യപ്പെടും.

56:92

وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ﴿٩٢﴾

But if one happens to be of those who are wont to call the truth a lie, and [thus] go astray,

എന്നാൽ അവൻ സത്യത്തെ തള്ളിപ്പറയുകയും അങ്ങനെ വഴിപിഴച്ചുപോവുകയും ചെയ്തവരുടെ കൂട്ടത്തിൽ പെട്ടവനാണെങ്കിൽ,

56:93

فَنُزُلٌۭ مِّنْ حَمِيمٍۢ﴿٩٣﴾

a welcome of burning despair [awaits him in the life to come,]

വരാനിരിക്കുന്ന ജീവിതത്തിൽ തിളച്ചുമറിയുന്ന ദുരിതത്തിന്റെ (നരകാഗ്നിയുടെ) സ്വാഗതമാണ് അവനെ കാത്തിരിക്കുന്നത്

56:94

وَتَصْلِيَةُ جَحِيمٍ﴿٩٤﴾

and the heat of a blazing fire!

ഒപ്പം കത്തിയെരിയുന്ന അഗ്നിയുടെ ചൂടും!

56:95

إِنَّ هَٰذَا لَهُوَ حَقُّ ٱلْيَقِينِ﴿٩٥﴾

Verily, this is indeed the truth of truths!32

തീർച്ചയായും, ഇത് പരമമായ സത്യം തന്നെയാകുന്നു!

56:96

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٩٦﴾

Extol, then, the limitless glory of thy Sustainer's mighty name!

ആകയാൽ, നിന്റെ നാഥന്റെ മഹത്തായ നാമത്തിന്റെ പരിശുദ്ധിയെ നീ വാഴ്ത്തുക!

Footnotes by Muhammad Asad

  1. 1. I.e. the Last Hour and Resurrection
  2. 2. Lit. "Those [or 'The people'] of the left side": see note 25 on 74:39.
  3. 3. [Lit., "those [or "the people"] of the left side". Similarly to the use of the expression maymanah as a metonym for "attaining to what is right", the term mash'amah is used to denote "losing oneself in evil" (e.g., in 90:19). The origin of both these metonyms is based on the belief of the pre-Islamic Arabs that future events could be predicted by observing the direction of the flight of birds at certain times: if they flew to the right, the event in question promised to be auspicious; if to the left, the contrary. This ancient belief was gradually absorbed by linguistic usage, so that "right" and "left" became more or less synonymous with "auspicious" and "inauspicious". In the idiom of the Qur'an, these two concepts have been deepened into "righteousness" and "unrighteousness", respectively.]
  4. 4. The above stress on the "many" and the "few" contains an allusion to the progressive diminution, in the historical sense, of the element of excellence in men's faith and ethical achievements. (See also note on verses 39-40.)
  5. 5. See note on 15:47, which explains the symbolism of the above two verses.
  6. 6. This is evidently a symbolic allusion to the imperishable quality - the eternal youthfulness, as it were - of all the experiences in the state described as "paradise". (See also next two notes.)
  7. 7. Regarding this and any other Qur'anic description of the joys of paradise, see 32:17 and, in particular, the corresponding note. The famous hadith quoted in that note must be kept in mind when reading any Qur'anic reference to the state or quality of human life in the hereafter.
  8. 8. The noun hur - rendered by me as "companions pure" - is a plural of both ahwar (masc.) and hawra (fem.), either of which describes "a person distinguished by hawar", which latter term primarily denotes "intense whiteness of the eyeballs and lustrous black of the iris" (Qamus). In a more general sense, hawar signifies simply "whiteness" (Asas) or, as a moral qualification, "purity" (cf. Tabari, Razi and Ibn Kathir in their explanations of the term hawariyyun in 3:52). Hence, the compound expression hurin signifies, approximately, "pure beings [or, more specifically, "companions pure"], most beautiful eye" (which latter is the meaning of in, the plural of ayan). In his comments on the identical expression in 52:20, Razi observes that inasmuch as a person's eye reflects his soul more clearly than any other part of the human body, in may be understood as "rich of soul" or "soulful". As regards the term hur in its more current, feminine connotation, quite a number of the earliest Qur'an - commentators - among them Al-Hasan al-Basri - understood it as signifying no more and no less than "the righteous among the women of the human kind" (Tabari) - "[even] those toothless old women of yours whom God will resurrect as new beings" (Al-Hasan, as quoted by Razi in his comments on 44:54). See in this connection also note on 38:52.
  9. 9. Lit., "only the saying, 'Peace, peace' (salam)!" Regarding this latter term, see notes on 19:62, and 5:16.
  10. 10. Lit., "those on the right hand". According to some commentators, it is those who had not always been "foremost in faith and good works", but have gradually, after erring and sinning, attained to righteousness (Razi). However, though they may not have been as perfect in life as the "foremost", their ultimate achievement brings them to the same state of spiritual fulfilment as those others.
  11. 11. See note 10 on 53:14.
  12. 12. See note 74 on 4: 57.
  13. 13. Or: "[they will rest on] couches raised high". The rendering adopted by me is regarded as fully justified by some of the most outstanding commentators (e.g., Baghawi, Zamakhshari, Razi, Baydawi, etc.), and this for two reasons: firstly, because in the classical Arabic idiom, the term firash (lit., "bed" or "couch") is often used tropically to denote "wife" or "husband" (Raghib; also Qamus, Taj al-'Arus, etc.); and, secondly, because of the statement in the next verse that God "shall have brought them (hunna) into being in a life renewed" (In the context of this interpretation, Zamakhshari quotes also 36:56, which thus refers to the inmates of paradise: ... in happiness will they and their spouses on couches recline". There is no doubt that the "spouses raised high" i.e., to the status of the blest - are identical with the hur mentioned in verse 22 above as well as in 44:54, 52:20 and 65:72.
  14. 14. Lit., "and We shall have made them virgins". According to a number of authentic Traditions (quoted in full by Tabari and Ibn Kathir), the Prophet stated on several occasions that all righteous women, however old and decayed they may have been on earth, will be resurrected as virginal maidens and will, like their male counterparts, remain eternally young in paradise.
  15. 15. I.e., equal in dignity with all other inmates of paradise. As regards the term atrab (sing. tirb), rendered above - as well as in 38:52 and 78:33 - as "well-matched", there is no doubt that it primarily denotes "[persons] of equal age" (a meaning adopted by most of the commentators); however, as pointed out by all philological authorities, this term is also used in the sense of "[persons] equal in quality", that is, "well-matched": a significance which, to my mind, is eminently appropriate here inasmuch as it is meant to stress the equal excellence of all who have attained to righteousness, whether they be men or women; or, alternatively, the equal attraction towards one another and, thus, a mutual fulfilment of their spiritual and emotional needs; or both of the above meanings.
  16. 16. In contrast with "the foremost", who have always been "drawn close unto God" - and of whom there are less and less as time goes on (see note 4 above) - there will always be many of those who attain to righteousness after initial stumbling and sinning (see note 10).
  17. 17. I.e., until their death. Literally, the phrase reads, "those on the left hand" (see note 3 above).
  18. 18. For this rendering of hamim, see surah 6, note 62.
  19. 19. I.e,, to the exclusion of all moral considerations. For the meaning of the term mutraf, see surah 11, note 147.
  20. 20. See note 22 on 37:62.
  21. 21. This refers to both the male semen and the female ovum, and thus, by implication, to the awe- inspiring, complex phenomenon of procreation as such.
  22. 22. Lit., "changing your likenesses (amthal)". However, the term mathal signifies also, tropically, the state, condition and the qualities (sifat) of a thing or person - in brief, "the nature of his [or its] existence".
  23. 23. Lit., "its tree": a metonym pointing to the plant-origin, direct or indirect, of almost all the known fuels, including mineral fuels like coal, which is but petrified wood, or petroleum, which is a liquefied residue of plant-nourished organisms buried in the earth for millions of years.
  24. 24. Inasmuch as "fire" (in the widest sense of this word) is the source of all light known to man, it is apt to remind him that "God is the light of the heavens and the earth" (see 24:35 and the corresponding notes).
  25. 25. The participial noun muqw is derived from the verb qawiya, "it became deserted" or "desolate". From the same root is derived the noun qawa' (or qiwa), which signifies "desert", "wilderness" or "wasteland" as well as "hunger" or "starvation". Hence, muqw denotes "one who is hungry" as well as "one who is lost [or "who wanders"] in a deserted place". In the above verse this expression is evidently used tropically, for it is difficult to imagine that, as some commentators assume, it relates merely to "wayfarers in the desert". My composite rendering of al-muqwin as "all who are lost and hungry in the wilderness", on the other hand, is literal and tropical at the same time, inasmuch as it describes people who are lonely, unfortunate and confused, and who hunger after human warmth and spiritual light.
  26. 26. Or: "the setting [or "orbiting"] of the stars". The term mawqi' (of which mawaqi is the plural) denotes the "time [or "place" or "manner"] at which something comes down". Although many of the commentators think that the phrase mawaqi an-nujum relates to the break-up of the stars at the Last Hour, Ibn 'Abbas, 'Ikrimah and As-Suddi were definitely of the opinion, strongly supported by the subsequent verses, that this phrase refers to the step-by-step revelation or "coming-down in parts (nujum)" - of the Qur'an (cf. Tabari and Ibn Kathir, see also note 1 on 53:1). By "calling to witness" the gradual manner of its revelation, the Qur'an points implicitly to the astounding fact that it has remained free of all inconsistencies and inner contradictions (cf. 4:82 and the corresponding note 97) despite all the dramatic changes in the Prophet's life during the twenty-three years of the "unfolding" of the divine writ: and this explains, too, the subsequent parenthetic clause (verse 76).
  27. 27. I.e., which only the pure of heart can truly understand and derive benefit from. As for the preceding reference to "a well-guarded [i.e., incorruptible] divine writ" (kitab maknun), see 85:21-22 and the corresponding note 11.
  28. 28. I.e., the message of resurrection and judgment.
  29. 29. The elliptic implication is: "If, then, as you claim, you are really independent of any Supreme Power, why do you not ...", etc., thus connecting with verses 57-74.
  30. 30. I.e., the "foremost" spoken of in verses l0-11 of this surah.
  31. 31. See note 10 on verse 27.
  32. 32. Lit., "a truth of certainty", i.e., a truth most certain. The pronoun "this" in the above sentence relates not merely to the announcement of resurrection and life after death, but also and primarily - to the stress on man's utter dependence on God.