وَيْلٌۭ لِّلْمُطَفِّفِينَ﴿١﴾
WOE UNTO THOSE who give short measure:
അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവർക്ക് നാശം!
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ﴿٢﴾
those who, when they are to receive their due from [other] people, demand that it be given in full
അതായത്, മറ്റുള്ളവരിൽ നിന്ന് തങ്ങൾക്ക് ലഭിക്കാനുള്ളത് അളന്നു വാങ്ങുമ്പോൾ പൂർണ്ണമായി വാങ്ങുകയും
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ﴿٣﴾
but when they have to measure or weigh whatever they owe to others, give less than what is due!1
എന്നാൽ മറ്റുള്ളവർക്ക് അളന്നോ തൂക്കിയോ കൊടുക്കേണ്ടി വരുമ്പോൾ കുറവ് വരുത്തുകയും ചെയ്യുന്നവർക്ക്!
أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ﴿٤﴾
Do they not know that they are bound to be raised from the dead
"തങ്ങൾ തീർച്ചയായും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടേണ്ടവരാണെന്ന് അവർ മനസ്സിലാക്കുന്നില്ലേ,
لِيَوْمٍ عَظِيمٍۢ﴿٥﴾
[and called to account] on an awesome Day
ഭയാനകമായ ഒരു നാളിൽ?
يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ﴿٦﴾
the Day when all men shall stand before the Sustainer of all the worlds?
അതായത്, മനുഷ്യരെല്ലാം പ്രപഞ്ചനാഥന്റെ മുന്നിൽ നിൽക്കുന്ന ആ നാളിൽ.
كَلَّآ إِنَّ كِتَٰبَ ٱلْفُجَّارِ لَفِى سِجِّينٍۢ﴿٧﴾
NAY, VERILY, the record of the wicked is indeed [set down] in a mode inescapable!2
ഒരിക്കലുമല്ല, തീർച്ചയായും, ദുഷ്ടന്മാരുടെ കര്‍മപുസ്തകം ഒഴിഞ്ഞുമാറാൻ കഴിയാത്ത വിധത്തിൽ (രേഖപ്പെടുത്തിയിരിക്കുന്നു)!
وَمَآ أَدْرَىٰكَ مَا سِجِّينٌۭ﴿٨﴾
And what could make thee conceive what that that mode inescapable will be?
ഒഴിവാക്കാനാകാത്ത ആ കാര്യം എന്താണെന്ന് നിനക്ക് എങ്ങനെ ഊഹിക്കാൻ കഴിയും?
كِتَٰبٌۭ مَّرْقُومٌۭ﴿٩﴾
A record [indelibly] inscribed!
അത് (മാറ്റാൻ കഴിയാത്തവിധം) വ്യക്തമായി രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥമാകുന്നു!
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٠﴾
Woe on that Day unto those who give the lie to the truth
അന്ന് സത്യത്തെ നിഷേധിക്കുന്നവർക്ക് നാശം!
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ﴿١١﴾
those who give the lie to the [coming of] Judgment Day:
അതായത്, ന്യായവിധി നാളിനെ നിഷേധിക്കുന്നവർക്ക്.
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ﴿١٢﴾
for, none gives the lie to it but such as are wont to transgress against all that is [and are] immersed in sin:3
എല്ലാ അതിരുകളും ലംഘിക്കുന്നവരും പാപത്തിൽ മുഴുകിയവരുമല്ലാതെ മറ്റാരും അതിനെ വ്യാജമാക്കുകയില്ല.
إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ﴿١٣﴾
[and so,] whenever Our messages are conveyed to them, they but say, "Fables of ancient times!"
(അങ്ങനെ,) നമ്മുടെ സന്ദേശങ്ങൾ അവർക്ക് ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ, 'ഇവ മുൻഗാമികളുടെ കെട്ടുകഥകൾ മാത്രമാണ്' എന്ന് അവർ പറയുന്നു.
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ﴿١٤﴾
Nay, but their hearts are corroded by all [the evil] that they were wont to do!4
വേണ്ട, അങ്ങനെയല്ല! മറിച്ച്, അവർ ചെയ്തുകൊണ്ടിരുന്ന (തിന്മകൾ) കാരണം അവരുടെ ഹൃദയങ്ങളിൽ കറ പിടിച്ചിരിക്കുകയാണ്!
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍۢ لَّمَحْجُوبُونَ﴿١٥﴾
Nay, verily, from [the grace of] their Sustainer shall they on that Day be debarred;
തീർച്ചയായും അല്ല, അന്ന് അവർ തങ്ങളുടെ നാഥന്റെ (കാരുണ്യത്തിൽ) നിന്നും തടയപ്പടുക തന്നെ ചെയ്യും;
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ﴿١٦﴾
and then, behold, they shall enter the blazing fire
പിന്നീട്, തീർച്ചയായും അവർ ജ്വലിക്കുന്ന നരകാഗ്നിയിൽ പ്രവേശിക്കുക തന്നെ ചെയ്യും.
ثُمَّ يُقَالُ هَٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿١٧﴾
and be told: "This is the [very thing] to which you were wont to give the lie!"
പിന്നീട് അവരോട് പറയപ്പെടും: 'ഇതാണ് നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന (ആ കാര്യം)!
كَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ﴿١٨﴾
NAY, VERILY - the record of the truly virtuous is [set down] in a mode most lofty!5
അങ്ങനെയല്ല, തീർച്ചയായും സജ്ജനത്തിന്റെ കര്‍മപുസ്തകം ഉന്നതസ്ഥാനീയരുടെ പട്ടികയിലാകുന്നു.
وَمَآ أَدْرَىٰكَ مَا عِلِّيُّونَ﴿١٩﴾
And what could make thee conceive what that mode most lofty will be?
ആ അത്യുന്നത പദവി എന്താണെന്ന് നിനക്ക് മനസ്സിലാക്കിത്തരുന്നത് എന്താണ്?
كِتَٰبٌۭ مَّرْقُومٌۭ﴿٢٠﴾
A record [indelibly] inscribed,
അത് (മാറ്റാൻ കഴിയാത്തവിധം) രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥമാകുന്നു,
يَشْهَدُهُ ٱلْمُقَرَّبُونَ﴿٢١﴾
witnessed by all who have [ever] been drawn close unto God.6
ദൈവസാമീപ്യം സിദ്ധിച്ച എല്ലാവരും അതിന് സാക്ഷ്യം വഹിക്കുന്ന ഒന്നാണത്.
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ﴿٢٢﴾
Behold, [in the life to come] the truly virtuous will indeed be in bliss:
"തീർച്ചയായും, (വരാനിരിക്കുന്ന ജീവിതത്തിൽ) സജ്ജനങ്ങള്‍ ആനന്ദത്തിലാകുന്നു;
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٢٣﴾
[resting] on couches, they will look up [to God]:7
മഞ്ചങ്ങളിൽ (വിശ്രമിച്ചുകൊണ്ട്) അവർ (ദൈവത്തിലേക്ക്) നോക്കിക്കൊണ്ടിരിക്കും.
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ﴿٢٤﴾
upon their faces thou wilt see the brightness of bliss.
അവരുടെ മുഖങ്ങളിൽ ആനന്ദഹര്‍ഷം കളിയാടുന്നത് നിനക്കു കണ്ടറിയാം."
يُسْقَوْنَ مِن رَّحِيقٍۢ مَّخْتُومٍ﴿٢٥﴾
They will be given a drink of pure wine whereon the seal [of God] will have been set,
"(ദൈവത്താൽ) മുദ്ര വെക്കപ്പെട്ട ശുദ്ധമായ പാനീയം അവർക്ക് കുടിക്കാൻ നൽകപ്പെടും,
خِتَٰمُهُۥ مِسْكٌۭ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ﴿٢٦﴾
pouring forth with a fragrance of musk.8 To that [wine of paradise], then, let all such aspire as [are willing to] aspire to things of high account:
കസ്തൂരിയുടെ സുഗന്ധം വമിയ്ക്കുന്ന പാനീയമാണത്. ഉന്നതമായ കാര്യങ്ങൾ ആഗ്രഹിക്കുന്നവർ ആ സ്വർഗ്ഗീയ പാനീയത്തിനായി ആഗ്രഹിക്കട്ടെ.
وَمِزَاجُهُۥ مِن تَسْنِيمٍ﴿٢٧﴾
for it is composed of all that is most exalting9
ആ പാനീയത്തിന്റെ ചേരുവ അത്യന്തം ഉൽകൃഷ്ടമാണ്.
عَيْنًۭا يَشْرَبُ بِهَا ٱلْمُقَرَّبُونَ﴿٢٨﴾
a source [of bliss] whereof those who are drawn close unto God shall drink.10
ദൈവസാമീപ്യം സിദ്ധിച്ചവർ കുടിക്കുന്ന (ആനന്ദത്തിന്റെ) ഒരു നീരുറവയാണത്.
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ﴿٢٩﴾
BEHOLD, those who have abandoned themselves to sin are wont to laugh at such as have attained to faith11
തീർച്ചയായും, പാപത്തിൽ മുഴുകിയവർ വിശ്വാസികളെ നോക്കി പരിഹസിക്കാറുണ്ടായിരുന്നു.
وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ﴿٣٠﴾
and whenever they pass by them, they wink at one another [derisively];
അവർ അവരുടെ അരികിലൂടെ കടന്നുപോകുമ്പോൾ (പരിഹാസത്തോടെ) പരസ്പരം കണ്ണിറുക്കുമായിരുന്നു.
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ﴿٣١﴾
and whenever they return to people of their own kind,12 they return full of jests;
അവർ തങ്ങളുടെ കൂട്ടാളികളിലേക്ക് മടങ്ങുമ്പോൾ അത്യധികം ആഹ്ലാദിച്ചുകൊണ്ടായിരുന്നു മടങ്ങിയിരുന്നത്.
وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَٰٓؤُلَآءِ لَضَآلُّونَ﴿٣٢﴾
and whenever they see those [who believe,] they say, "Behold, these [people] have indeed gone astray!"
അവർ വിശ്വാസികളെ കാണുമ്പോഴൊക്കെയും, 'തീർച്ചയായും ഈ കൂട്ടർ വഴിപിഴച്ചുപോയവർ തന്നെ' എന്ന് പറയുമായിരുന്നു.
وَمَآ أُرْسِلُوا۟ عَلَيْهِمْ حَٰفِظِينَ﴿٣٣﴾
And, withal, they have no call to watch over [the beliefs of] others...13
എന്നാൽ , അവരെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ﴿٣٤﴾
But on the Day [of Judgment], they who had attained to faith will [be able to] laugh at the [erstwhile] deniers of the truth:14
(എന്നാൽ), ഇന്നേ ദിവസം (ന്യായവിധി നാളിൽ), വിശ്വാസികൾ ആ സത്യനിഷേധികളെ നോക്കി ചിരിക്കും:
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٣٥﴾
[for, resting in paradise] on couches, they will look on [and say to themselves]:
സ്വർഗത്തിലെ (മഞ്ചങ്ങളിലുപവിഷ്ടരായിക്കൊണ്ട്) അവർ അവരുടെ അവസ്ഥ നോക്കിക്കൊണ്ട് (തങ്ങളോട് തന്നെ ഇങ്ങനെ പറയുകയും ചെയ്യും):
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ﴿٣٦﴾
"Are these deniers of the truth being [thus] requited for [aught but] what they were wont to do?"
'ഈ സത്യനിഷേധികൾ തങ്ങൾ ചെയ്തുപോന്ന കാര്യങ്ങൾക്കുള്ള പ്രതിഫലം തന്നെയല്ലേ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്?
Footnotes by Muhammad Asad
- 1. This passage (verses 1-3) does not, of course, refer only to commercial dealings but touches upon every aspect of social relations, both practical and moral, applying to every individual's rights and obligations no less than to his physical possessions.
- 2. According to some of the greatest philologists (e.g., Abu Ubaydah, as quoted in the Lisan al- Arab), the term sijjin is derived from - or even synonymous with - the noun sijn, which signifies "a prison". Proceeding from this derivation, some authorities attribute to sijjin the tropical meaning of da'im, i.e., "continuing" or "lasting" (ibid.). Thus, in its metaphorical application to a sinner's "record", it is evidently meant to stress the latter's inescapable quality, as if its contents were lastingly "imprisoned", i.e., set down indelibly, with no possibility of escaping from what they imply: hence my rendering of the phrase fi sijjin as "[set down] in a mode inescapable". This interpretation is, to my mind, fully confirmed by verse 9 below.
- 3. Implying that a denial of ultimate responsibility before God and, hence, of His judgment - is invariably conducive to sinning and to transgression against all moral imperatives. (Although this and the next verse are formulated in the singular, I am rendering them in the plural inasmuch as this plurality is idiomatically indicated by the word kull before the descriptive participles mu'tad and athim, as well as by the use of a straight plural in verses 14 ff.)
- 4. Lit., "that which they were earning has covered their hearts with rust": implying that their; persistence in wrongdoing has gradually deprived them of all consciousness of moral responsibility and, hence, of the ability to visualize the fact of God's ultimate judgment.
- 5. I.e., in contrast to the record of the wicked (see verse 7 above). As regards the term 'illiyyun, it is said to be the plural of 'illi or 'illiyyah ("loftiness") or, alternatively, a plural which has no singular (Qamus, Taj al-'Arus); in either case it is derived from the verb 'ala, which signifies "[something] was [or "became"] high" or "lofty" or - tropically - "exalted": thus in the well-known idiomatic phrase, huwa min 'illiyyat qawmihi, "he is among the [most] exalted of his people". In view of this derivation, the plural 'illiyyun has evidently the intensive connotation of "loftiness upon loftiness" (Taj al- 'Arus) or "a mode most lofty".
- 6. I.e., by the prophets and saints of all times as well as by the angels.
- 7. Cf. 7:23. As elsewhere in the Qur'an, the "couches" of the virtuous in paradise symbolize complete restfulness and inner fulfilment.
- 8. Lit., "the end whereof (khitamuhu) will be musk". My rendering of the above phrase reflects the interpretation given to it by several authorities of the second generation of Islam, and by Abu Ubaydah ibn al- Muthanna (all of them quoted by Razi). The "pure wine" (rahiq) of the hereafter - which, contrary to the wine of this world, will carry "the seal" (i.e., the sanction) of God because "no headiness will be in it, and they will not get drunk thereon" (37:47) - is another symbol of paradise, alluding, by means of comparisons with sensations that can be experienced by man, to the otherworldly sensations of joy which, in a form intensified beyond all human imagination, are in store for the righteous. Some of the great Muslim mystics (e.g., Jalal ad-Din Rumi) see in that "pure wine" an allusion to a spiritual vision of God: an interpretation which, I believe, is fully justified by the sequence.
- 9. Whereas most of the classical commentators regard the infinitive noun tasnim as the proper name of one of the allegorical "fountains of paradise ", or, alternatively, refrain from any definition of it, it seems to me that the derivation of tasnim from the verb sannama - "he raised [something]" or "made [it] lofty" - points, rather, to the effect which the "wine" of divine knowledge will have on those who "drink" of it in paradise. Hence, the tabi'i 'Ikrimah (as quoted by Razi) equates tasnim with tashrif, "that which is ennobling" or "exalting".
- 10. Cf. 76:5-6 and the corresponding notes.
- 11. In the original, verses 29-33 are in the past tense, as if viewed from the time-level of Judgment Day. However, since the preceding and the following passages (i.e., verses 18-28 and 34-36) are formulated in the future tense, verses 29-33 (which relate to life in this world) maybe adequately rendered in the present tense.
- 12. Lit., "to their [own] people",
- 13. Lit., "they have not been sent as watchers over them" - implying that none who is devoid of faith has the right to criticize the faith of any of his fellow-men.
- 14. Speaking of the righteous, the Qur'an repeatedly stresses that on the Day of Judgment God "shall have removed whatever unworthy thoughts or feelings (ghill) may have been [lingering] in their bosoms" (7:43 and 15:47). Since an expression of vengeful joy on the part of the blest at the calamity which in the hereafter will befall the erstwhile sinners would certainly fall within the category of "unworthy feelings", their "laughing" can only have a metaphorical meaning, denoting no more than a realization of their own good fortune.